Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റമദാൻ മാസ ആരംഭം: 102 രാജ്യങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് സൗദി അറേബ്യ


റിയാദ്: റമദാൻ മാസ ആരംഭത്തോടെ 102 രാജ്യങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്നാണ് വിവിധ രാജ്യങ്ങളിൽ 700 ടണ്ണോളം ഈന്തപ്പഴം വിതരണം ചെയ്യുന്നത്. ഇസ്ലാമിക കാര്യ മന്ത്രാലയം ഓരോ രാജ്യത്തിന്റെയും എംബസികൾ വഴിയാണ് ഇത് നടപ്പാക്കുന്നത്.

കഴിഞ്ഞ വർഷം നടത്തിയ ഈന്തപ്പഴ വിതരണത്തിൽ നിന്ന് 200 ടണ്ണിന്റെ വർധനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. റമദാൻ മാസത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികളോടുള്ള കരുതലിന് സൗദി നേതൃത്വത്തിനോട് ഇസ്ലാമിക കാര്യ മന്ത്രി ഷൈഖ് അബുദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ഷൈഖ് നന്ദി പറഞ്ഞു.


Read Previous

ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസ പ്രഖ്യാപിച്ചു

Read Next

സ്വര്‍ണ്ണപ്രേമികളെ നിരാശയിലാക്കി വീണ്ടും വില കുത്തനെ ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »