Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെ, അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക – ഐസിഎഫ്


റിയാദ്: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐസിഎഫ് നാഷണൽ സംഘടനാ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ ആവശ്യപ്പെട്ടു. അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റീജിയൻ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസിദ്ധീകരണ രംഗത്ത് വിജയകരമായി പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ പ്രവാസി വായന വിദേശത്ത് നിന്നും അച്ചടിക്കുന്ന ഏക പ്രവാസി മാസിക കൂടിയാണ്. ആനുകാലികം, സാമൂഹികം, സംസ്‌കാരികം ആത്മീയം തുടങ്ങി പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും ഉൾകൊള്ളുന്ന ഉള്ളടക്കങ്ങളോടെയാണ് മാസിക പുറത്തിറങ്ങുന്നത്. പൊതു സമൂഹത്തെ വായനയുടെ ഭാഗമാക്കി അക്ഷര വിപ്ലത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ബഷീർ മാസ്റ്റർ ആവശ്യപ്പെട്ടു.

ബത്ഹ ഡി പാലസിൽ നടന്ന ലീഡേഴ്‌സ് മീറ്റിൽ അബ്ദുറഹ്മാൻ സഖാഫി ബദിയ അധ്യക്ഷനായിരുന്നു
ഹസൈനാർ ഹാറൂനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം ഐസിഎഫ് ദാഇ ഷാഹിദ് അഹ്‌സനി ഉത്ഘാടനം ചെയ്തു. റീജിയൻ അഡ്‌മിൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാനിപുരം പോർട്ടൽ പരിചയപ്പെ ടുത്തി. പബ്‌ളിക്കേഷൻ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ, സോഷ്യൽ സർവീസ് ഡെപ്യൂട്ടി പ്രസിഡൻറ് ബഷീർ മിസ്ബാ ഹി, വെൽഫയർ സെക്രട്ടറി റസാഖ് വയൽക്കര തുടങ്ങിയവർ പ്രസംഗിച്ചു


Read Previous

ഡിമോയിസ് ബിസിനസ് സ്‌കൂള്‍” രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

Read Next

പനിക്കള്ളന്മാർക്ക് പിടി വീഴും, സ്കൂളിൽ പോയില്ലെങ്കിൽ ‘ഇരട്ട അവധി’ രേഖപ്പെടുത്തും; പരീക്ഷ എഴുതാൻ അനുവദിക്കില്ല; കർശന നടപടിയുമായി യു എ ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »