ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കരിപ്പൂർ എയർപോർട്ട് വഴി ഹജ്ജ് യാത്രക്കുള്ള നിരക്ക് കുത്തനെ കൂട്ടിയതിൽ OICC റിയാദ് മലപ്പുറം ജില്ല കമ്മറ്റി പ്രതിഷേധിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കരിപ്പൂർ എയർ പോർട്ടിൽ നിന്നും പുറപ്പെടുന്ന ഹാജിമാർക്ക് കണ്ണൂർ, കൊച്ചി വിമാനത്താവളം വഴിയുള്ള നിരക്കിനേക്കാൾ മൂന്നിരട്ടി നിരക്കാണ് ഏർപ്പെടുത്തിയത്

ഇത് തീർത്ഥാടകരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ഇത്തരത്തിലുള്ള കടുത്ത വിവേചനം പരിഹരിക്കണമെന്നും മലപ്പുറം ജില്ലാ റിയാദ് ഒ.ഐ.സി.സി ഓഫീസിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
