Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നത് വസ്തവം കണ്ടെത്തുമ്പോള്‍, റിംഫ് ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കമായി


റിയാദ്: ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുളള വിവരങ്ങള്‍ ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകളായി മാറുന്ന കാലത്ത് വസ്തവം കണ്ടെത്താന്‍ കഴിയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകുന്നതെന്ന് ക്ലിക് ഇന്റര്‍നാഷണല്‍ സിഇഒ സഈദ് അലവി അഭിപ്രായപ്പെട്ടു.

മീഡിയാ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ നസ്‌റുദ്ദീന്‍ വിജെ പാഠ്യപദ്ധതി വിശദീകരിച്ചു. നവാസ് റഷീദ്, സുലൈമാന്‍ ഊരകം, മൈമൂന അബ്ബാസ്, ഇബ്രാഹിം സുബുഹാന്‍, അമീര്‍ ഖാന്‍, നൗഫിന സാബു, റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, ജലീല്‍ ആലപ്പുഴ, നാദിര്‍ഷ റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, ബി പ്രദീപ്, ഷജ്‌ന സുബ്ഹാന്‍, വികെകെ അബ്ബാസ്, അഡ്വ. എന്‍പി ജമാല്‍, അഡ്വ. എല്‍ കെ അജിത് ഷക്കീബ് കൊളക്കാടന്‍, അഡ്വ. അജിത് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജന. സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം നേതൃത്വം നല്‍കുന്ന ജേര്‍ണലിസം ആന്റ് ഡിജിറ്റല്‍ മീഡിയാ ട്രൈനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ അവബോധം മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, വായനക്കാരനിലും ഉണ്ടാകണം. സിറ്റിസണ്‍ ജേര്‍ണലിസത്തിനും സോഷ്യല്‍ മീഡിയാ ആക്ടിവിസത്തിനും പ്രസക്തിയുളള കാലത്ത് വയോജനങ്ങള്‍ക്കായി നടത്തുന്ന മാധ്യമ പഠനം അനിവാര്യമാണെന്നും അദ്ദേംഹ പറഞ്ഞു.


Read Previous

അത്ലിറ്റ്സ്മോസ് ‘ 25 ന് ഉജ്ജ്വല സമാപനം

Read Next

ഹരിയാന ഹൈഡ്രജൻ ബോംബ് പുറത്തുവിട്ട് രാഹുൽ ഗാന്ധി; ഒരു സംസ്ഥാനം തട്ടിയെടുത്ത കഥ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »