Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിംഫ് ടോക് ഇന്ന് ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.


റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദ പരിപാടി ‘റിംഫ് ടോക് സീസണ്‍-3’ ജൂണ്‍ 9ന് നടക്കും. വൈകീട്ട് 7.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തി ലാണ് പരിപാടി നടക്കുക . ‘ആറ്റിറ്റിയൂഡിന്റെ ആത്മാവ്’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

ലൈഫ് കോച്ച്, പാരന്റിംഗ് അഡൈ്വസര്‍, എന്‍എല്‍പി പ്രാക്ടീഷ്‌നര്‍ തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച സുഷമ ഷാന്‍ വിഷയം അവതരിപ്പിക്കും. ആരോഗ്യ കരമായ മനസിനെ സൃഷ്ടിക്കുന്നത് പൊസീറ്റീവ് ചിന്തകളും സമചിത്തതയും ആണ്. അതിനുളള പരിശീലന കളരിയാണ് റിംഫ് ടോക് മൂന്നാം സീസണ്‍. ശ്രോതാക്കളുമായി സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. നൂറിൽ പരം ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്തിട്ടുണ്ട്. 7.30ന് മുമ്പുതന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കൃത്യസമയത്തുതന്നെ പ്രോഗ്രാം സ്റ്റാർട്ട് ചെയ്യുമെന്ന് റിംഫ് ഭാരവാഹികൾ പറഞ്ഞു .


Read Previous

പ്രവാസി സ്നേഹ കൂട്ടായ്മ വാർഷികം ആഘോഷിച്ചു

Read Next

ഹാജിമാർക്ക് കെഎംസിസിയുടെ കാരുണ്യ സ്പർശം; നാനൂറോളം പേർ രക്തദാനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »