Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗഹൃദത്തിന്റെ ഈണം പകർന്ന് ‘റിംല’ ഇഫ്താർ വിരുന്ന്; റിയാദിൽ സംഗീത പ്രേമികളുടെ കൂട്ടായ്മ ഒത്തുചേർന്നു.


റിയാദ്: റിയാദിലെ സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസി യേഷൻ (റിംല ) പുണ്ണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി.അൽ മദീന ഓഡിറ്റോറിയ ത്തിൽ വെച്ചു നടന്ന ഇഫ്താർ വിരുന്നിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരു ണ്ണ്യ മേഖലക ളിലെ നിരവധി പേർ പങ്കെടുത്തു. ഇഫ്താർ വിരുന്നിനോടാനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളന ത്തിൽ റിംല പ്രസിഡന്റ് ബാബു രാജ് അദ്ധ്യക്ഷത വഹിച്ചു.

റിംല ഇഫ്താര്‍ സംഗമം സോനാ ഗോൾഡ് ആൻഡ് ഡയമൻഡ് റീജിണൽ ഹെഡ് ശ്രീജിത് ഉത്ഘാടനം ചെയ്യുന്നു

ഇന്റർനാഷണൽ ഇന്ത്യ സ്കൂൾ വൈസ് പ്രിൻസിപ്പാൾ മൈമൂന അബ്ബാസ് റമദാൻ സന്ദേശം അറിയിച്ചു. സോനാ ഗോൾഡ് ആൻഡ് ഡയമൻഡ് റീജിണൽ ഹെഡ് ശ്രീജിത് ചടങ്ങ് ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, റഹ്‌മാൻ മുനമ്പത്തു, നൗഷാദ് സിറ്റി ഫ്ലവർ, മീഡിയ പ്രതിനിധി കനക ലാൽ,പദ്മിനി നായർ, ബിനു ശങ്കരൻ, നിഷ ബിനീഷ്, രാജൻ മാത്തൂർ എന്നിവർ റമദാൻ ആശംസകൾ നേർന്നു.

റിംല 8 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 10 നു പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദും അനുശ്രീ യും ചേർന്നു ഒരുക്കുന്ന സ്ട്രിങ്സ് അറേബ്യ എന്ന മ്യൂസിക്കൽ പ്രോഗ്രാമിനെ കുറിച്ചു ഷോ ഡയറക്ടർ സുരേഷ് ശങ്കർ വിശദീകരിച്ചു.റിംല ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും സെക്രട്ടറി ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.ബിനേഷ് രാഘവൻ, ശരത് ജോഷി, ഗോപു ഗുരുവായൂർ, അശ്വിൻ,സലീം,തോമസ് പൈലൻ, ജെ ജെ എന്നിവർ ഇഫ്താർ വിരുന്നിനു നേതൃത്വം കൊടുത്തു.

Rimla’ spreads the melody of friendship with Iftar feast; music lovers’ gathering united in Riyadh.


Read Previous

മുൻ എംബസി സ്കൂൾ ജീവനക്കാരന്‍ അബൂബക്കർ ഹാജി നിര്യാതനായി

Read Next

ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ കയ്യേറ്റം നടത്തിയതായി സി സി ടി വി ദൃശ്യങ്ങളിലില്ല. മന്ത്രിയുടെ ആരോപണം തള്ളി ആർപിഎഫ് സംഘം, എല്ലാം നാടകമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »