റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടാഴ്മ ഇന്ത്യയുടെ 74 – മത് ദേശീയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു , പ്രസിഡണ്ട് സി പി മുസ്തഫ ഉൽഘാടനം ചെയ്ത റിപ്പബ്ലിക്ദിനത്തെ കുറിച്ചും . ചെമ്മാട്ടെ പഴയ കാല ചരിത്രങ്ങളേ കുറിച്ചും സിപിയുടെ അവതരണം പുതിയ തലമുറക്കും . സദസ്സിനും വേറിട്ട അനുഭവമായി മാറി . ചടങ്ങിൽ ഷംസു വലിയ പീടിയേക്കൽ. അബുഹാജി മക്കാനിയത്ത് . സി പി മുഹമ്മദാലി, യൂസുഫ് ചോനാരി, അത്തീക് എം ,ടി . സി പി അഷ്റഫ് . പ്രാഗ്രാം കോഡിനേറ്റർ സമദ് പളളിക്കൽ . മുജീബ് കെ .പി. സലാം എം ഷെഫീഖ്. എന്നിവർ സംസാരിച്ചു .

കുട്ടികളുടെ കലാപരിപാടികളും . മുനീർ മക്കാനിയത്തിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി . മുസമ്മിൽ . സഫീർ . ഹാസിഫ്. ശെബീർ അലി . മിക്താദ് . സലാം . നസീർ , ഷംസുദ്ദീൻ പറമ്പൻ . മുത്തു . ശിഹാബ് . ഷാനു . സിനാൻ. നൗഫൽ. സൈഫുദീൻ . റഫീഖ് വെഞ്ചാലി . സെമീർ എം എന്‍ . നാസർ എം എന്‍ . എന്നിവർ നേതൃത്വം നൽകി .

നിലവിലെ കമ്മിറ്റി വിപുലീകരണവും ചടങ്ഷംങില്സു നടന്നു . സമദ് പള്ളിക്കൽ . ഷഫീഖ് . ഹാസിഫ് . യൂനുസ്. അബ്ദുസലാം എന്നിവരെ ഭാരവാഹി പട്ടികയില്‍ ഉൾപ്പെടുത്തി . സിദ്ദീഖ്. കല്ലുപറമ്പൻ . സ്വാഗതവും .മുനീർ മക്കാനിയത്ത് നന്ദിയും പറഞ്ഞു.