റിയാദ്. മലയാളത്തിന്റെ ഭാവഗായകൻ പ്രശസ്ത സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തി റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്‍

അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരമാണ്
പി ജയചന്ദ്രൻ എന്ന മലയാളികളുടെ ജയേട്ടനിലൂടെ സംഗീത ആസ്വാദകർക്കു നഷ്ടമായത്, തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ജയചന്ദ്രന്‍ എന്ന അസാമാന്യ പ്രതിഭ വിടവാങ്ങുമ്പോള്‍ മലയാളത്തിന് നഷ്‌ടങ്ങള്‍ ഏറെയാണെന്ന് റിംല അനുശോചന കുറിപ്പിലൂടെ അറിയിച്ചു.