Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

അത്താഴ വിരുന്നൊരുക്കി റിയാദ് കെഎംസിസി സൈബർ വിങ്


റിയാദ് കെഎംസിസി സൈബർ വിങ് അത്താഴ വിരുന്നു സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ സാദിഖലി ഉദ്ഘാടനം ചെയ്തു.

നന്മയുടെ പൂക്കാലമായ ഈ വിശുദ്ധ മാസം പാപമോചനത്തിനായും പുണ്യങ്ങള്‍ വാരിക്കൂട്ടാനുമുള്ള   സുവര്‍ണാവസരമാണ് .മനുഷ്യ മനസ്സുകളെ അടുപ്പിക്കാനും മനസ്സ് ശുദ്ധീകരിക്കാനും ഇത്തരം കൂടി ചേരലുകൾക്ക്  കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സൈബർ വിങ് പ്രസിഡന്റ് ജുനൈദ് മാവൂർ ചടങ്ങുകൾ നിയന്ദ്രിച്ചു.കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ,സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആയ അബ്ദുറഹിമാൻ ഫാറൂഖ്,കബീർ വൈലത്തൂർ,ചാക്കീരി നൗഷാദ്,കെട്ടി അബൂബക്കർ,ബാവ താനൂർ,വനിതാ വിങ് ജനറൽ സെക്രട്ടറി ജസീല മൂസ,സഫീർ  എന്നിവർ സംസാരിച്ചു.സൈബർ വിങ് ജനറൽ  സെക്രട്ടറി ഷബീർ സ്വാഗതവും  ട്രഷറർ ഉസ്മാൻ തൊട്ടുമൂച്ചിക്കൽ നന്ദിയും പറഞ്ഞു.സൈബർ വിങ് പ്രവർത്തകരായ ഷഫീഖ് മനോലൻ,നൗഫൽ നിലമ്പൂർ,മൻസൂർ ചെമ്മല, ശബാബ്, യൂനുസ്,ജാഫറലി വയനാട്,മുഖ്താർ,ഷഫീഖ് മട്ടന്നൂർ,ഷിഫ്‌നാസ് എന്നിവർ അത്താഴ വിരുന്നിനു നേതൃത്വം വഹിച്ചു.


Read Previous

റിയൽ കേരള എഫ് സി യും കേരള ഇലവൻ ടീമും സംയുക്‌തമായി ഇഫ്ത്താർ സംഗമവും; യാത്രയയപ്പും സംഘടിപ്പിച്ചു

Read Next

റിഫ ഇഫ്ത്താർ സംഗമം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »