റിയാദ് കെ.എം.സി.സി എറണാകുളം ജില്ലാ ഇഫ്താർ സംഗമം


റിയാദ്: കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി മലസ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇഫ്താര്‍ നടത്തി. ഒപി മുഹിയുദ്ദീന്‍ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍മാരായ ജലാല്‍ കാലാമ്പൂറിന്റെയും മജീദ് പാറക്കലി ന്റെയും നേതൃത്വത്തിലാണ് ഇഫ്താര്‍ ഭക്ഷണം പാചകം ചെയ്തത്.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സിപി മുസ്തഫ, അഡ്വ. അനീര്‍ ബാബു, സത്താര്‍ താമരത്ത്, മുജീബ് ഉപ്പട, ഷൗക്കത്ത് കാടമ്പോട്ട്, നവാസ് ഖാന്‍ ബീമാ പള്ളി, സിദ്ദീഖ് തുവ്വൂര്‍ തുടങ്ങി യവര്‍ പങ്കെടുത്തു.

എറണാകുളം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കരിക്കന, പ്രസിഡന്റ് ഉസ്മാന്‍ പരീത്, സെക്രട്ടറി മുജീബ് മൂലയില്‍, ട്രഷറര്‍ കരീം കാനാംപുറം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ ഉളിയ ന്നൂര്‍, പ്രോഗ്രാം കണ്‍ വീനര്‍ തന്‍സില്‍ ജബ്ബാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഹര്‍ഷാദ്, ഷമീര്‍ ചിറയം, ഷമീര്‍ മുഹമ്മദ്, ഇബ്രാഹിം പൂക്കടശ്ശേരി, ഇബ്രാഹിം പല്ലാരിമംഗലം, ഇര്‍ഷാദ് വാഫി, ഇഖ്ബാല്‍ ഇബ്രാഹിം, പരീത്, മുഹമ്മദ് സഹല്‍, മിദുലാജ്, ബഷീര്‍ വാളാച്ചിറ, അമീര്‍ ബീരാന്‍, അലിയാര് കുഞ്ഞ്, അബ്ദുറഹീം, കോയക്കുട്ടി, അലി


Read Previous

രോഗാവധികളിൽ വ്യാജരേഖ ചമച്ചാൽ പിഴ ചുമത്തും; മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

Read Next

കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »