Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ കൊടുവള്ളി പ്രവാസികളുടെ ‘വേക്ക്’ ഇഫ്താർ സംഗമം


റിയാദ്: കൊടുവള്ളി നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ WAKE (വെൽഫെയർ അസോസിയേഷൻ ഓഫ് കൊടുവള്ളി എക്സ്പാട്രിയേറ്റ്) സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ ലുലു റൂഫ് ടോപ്പ് കാന്റീൻ ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, സന്നദ്ധ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ബഷീർ ഇയ്യോത്തി (പ്രസിഡന്റ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്നു സംസാരിച്ചു ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം സെക്രട്ടറി), ശിഹാബ് കൊട്ടുകാട് (സാമൂഹിക പ്രവർത്തകൻ), ലത്തീഫ് (ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ ചെയർമാൻ) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു

ഇഫ്താർ വിരുന്നിന്റെ സുഗമമായ നടത്തിപ്പിനായി മുജീബ് മൂത്താട്ട്, മജീദ് പൂളക്കാടി, റിയാസ് ചോല യിൽ, അൻസാർ കൊടുവള്ളി, ഹാരിസ് വാവാട്, നൗഷാദ് പി.കെ, സലാം ഡാറ്റകോർ, ഫൈസൽ പുഴങ്കര, എൻ.എച്ച് റസാഖ്, നൗഷാദ് പാമ്പങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി. ലത്തീഫ് കുണ്ടുങ്ങര (സെക്രട്ടറി) സ്വാഗതവും, സലാം OK (ട്രെഷറർ) നന്ദിയും പറഞ്ഞു


Read Previous

റിയാദ് കെ.എം.സി.സി. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Read Next

ലോക വനിതാ ദിനം: വായനയിലൂടെയുള്ള ശാക്തീകരണവുമായി വേൾഡ് മലയാളി ഫെഡറേഷൻ വനിതാ വിഭാഗം കിംഗ് ഫഹദ് ലൈബ്രറി സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »