Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മുസാഹ്മിയ ഏരിയ കെഎംസിസി കൺവെൻഷൻ


മുസാഹ്മിയ :കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതി ക്യാമ്പയിന്റെ ഭാഗമായി കെഎംസിസി മുസാഹ്മിയ ഏരിയ കമ്മിറ്റി വിപുലമായ കൺവെൻഷൻ നടത്തി.മുസാഹ്മിയ ഏരിയ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം വാഴമ്പുറം അധ്യക്ഷൻ വഹിച്ചു . റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി . ആഗോള തലത്തിൽ കെഎംസിസി യുടെ പ്രസക്തിയെ കുറിച്ചും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചും വിശദമാക്കുകയുണ്ടായി..അഡ്വക്കറ്റ് അനീർ ബാബു, കുടുംബ സുരക്ഷ പദ്ധതി കൺവീനർ സിറാജ് മേടപ്പിൽ ആശംസകൾ അറിയിച്ചു .

മുസാഹ്മിയ കെഎംസിസി ജനറൽ സെക്രട്ടറി സുബൈർ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഷാഹുൽ കുറ്റാളൂർ നന്ദിയും പറഞു … പരിപാടിയിൽ ചെയർമാൻ കുഞ്ഞലവി ഹാജി ട്രഷർ ആബിദ് പുത്തൂർ വർക്കിംഗ് പ്രസിഡണ്ട് ഹബീബ് ഉള്ളണം പ്രസംഗിച്ചു .


Read Previous

ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും കലാശപ്പോരിന്.

Read Next

ദമ്മാം ദഹ്‌റാൻ മാളിലെ അഗ്നിബാധ, മൂന്ന് വർഷത്തിന് ശേഷം രണ്ടര കോടി റിയാലിന്‍റെ നഷ്ടപരിഹാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »