Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മ്യൂസിക് ക്ലബ്ബ് വർണ്ണോത്സവം സീസൺ 3, മുഖ്യ അതിഥി സിനിമ താരം സുധീർ പറവൂർ റിയാദിൽ എത്തി


റിയാദ് : RMC (റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ വർണ്ണോത്സവം സീസൺ 3 യിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ”K7 മാമൻ” എന്നറിയ പ്പെടുന്ന സുധീർ പറവൂർ റിയാദിൽ എത്തിച്ചേർന്നു.

റിയാദ് മ്യൂസിക് ക്ലബ് ഭാരവാഹികളായ ലിജോ ജോൺ, നാസർ വണ്ടൂർ , സുരേഷ് ശങ്കർ, മുനീർ ഹംദാൻ എന്നിവർ ചേർന്ന് ബോക്കെ നൽകി അദ്ദേഹത്തെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. ജൂൺ 15 വ്യാഴാഴ്ച രാത്രി 7 മണിമുതൽ
ഷിഫയിലേ റീമാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വർണ്ണോത്സവം സീസൺ 3 നടക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

കാണികൾക്ക് പരിപാടികൾ കാണുന്നതിനുള്ള സൗകര്യം തികച്ചും സൗജന്യമായി രിക്കും എന്നും സംഘാടകർ വാർത്താകുറിപ്പിൽ  അറിയിച്ചു.


Read Previous

“ജീവസ്പന്ദനം”കേളി ആറാമത് മെഗാ രക്തദാന ക്യാമ്പ് ജൂൺ 16 വെള്ളിയാഴ്ച; രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5 മണി വരെ

Read Next

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ ജൂൺ 20 , 26 തീയതികളിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »