ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു ബത്ത ഡീ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടി സെൻട്രൽ കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട് കുന്ന് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് കമറുദ്ദീൻ താമരക്കുളം അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രശസ്ത പിന്നണി ഗായകർ ആയ അൽത്താഫ്, നീതു, ആദർശ്, ഷബീർ, സിയാദ്, അൻഷാദ് ഖാൻ, പവിത്രൻ, ദേവിക പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി.
ഷെബീർ വരിക്കപ്പള്ളി അമുഖവും ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി സിജു പീറ്റർ ക്രിസ്മസ് സന്ദേശം നൽകി, നൗഷാദ് കറ്റാനം. സൈഫ് കായംകുളം. സന്തോഷ് വിളയിൽ സാലിം ആർത്തിയിൽ. ബഷീർ കോട്ടയം സജീർ പൂന്തുറ. ഹകീം പട്ടാമ്പി. ഷംനാദ് കരുനാഗപ്പള്ളി. ജയൻ കൊടുങ്ങല്ലൂർ. കരീം കൊടുവള്ളി യഹിയ കൊടുങ്ങല്ലൂർ ബാലു കുട്ടൻ, സുരേഷ് ശങ്കർ,നാസർ PS, അലക്സ് കൊട്ടാരക്കര, ആൻസി അലക്സ്,റഹ്മാൻ മുനമ്പത്ത് അമീർ പട്ടണത്ത് ആശംസകൾ അറിയിച്ചു
ജോമോൻ ഓണംപ്പള്ളിൽ അനീഷ്‌ഖാൻ അബ്ദുൽവാഹിദ് കായംകുളം. റഫീഖ് വെട്ടിയർ വർഗീസ് ബേബി.ജലീൽ ആലപ്പുഴ.Vjനസുർദീൻ ജയിംസ് മാങ്കംകുഴി. സുരേഷ് മാങ്കംകുഴി. ദാസ്സൻ യോഹന്നാൻ. കാശിഫുദീൻ. ഷൈജു നമ്പലശേരിൽ.നിസാം കായംകുളം എന്നിവർ പരുപാടിക് നേതൃത്വം നൽകി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നം സ്വാഗതാവും ജോയിന്റ് ട്രഷറർ അനീസ് കാർത്തികപ്പള്ളി നന്ദിയും രേഖപെടുത്തി