Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജീവിതം തരുന്ന നാടിൻറെ ദേശീയ ദിനം ആഘോഷിച്ച് റിയാദ് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റി


റിയാദ്: സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനം ഓ.ഐ സി.സി. തൃശ്ശൂർ ജില്ലാ കമ്മിറ്റി ആഘോഷിച്ചു. ബത്ത സബർമതിയില്‍ നടന്ന ആഘോഷ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, സെക്രട്ടറി അഷ്‌റഫ്‌ കീഴ്പുള്ളിക്കാര, ഗ്ലോബൽ കമ്മിറ്റി അംഗം യഹയാ കൊടുങ്ങല്ലൂർ, ഒഐസിസി വനിതാ വേദി ആക്ടിങ് പ്രസിഡണ്ട് സ്മിത മുഹയുദ്ധീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അൻസായി ഷൗക്കത്ത്, മാത്യു സിറിയാക്ക്, ഗഫൂർ ചെന്ത്രാപ്പിന്നി ,മജീദ് മതിലകം, സുലൈമാൻ മുള്ളൂർക്കര, സലാം കൊടുങ്ങല്ലൂർ, ഹാരിസ് കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ, ബാബു കൊടുങ്ങല്ലൂർ,സ്വാലിഹ് മുഹയുദ്ദീൻ , സൈറ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ആക്ടിംഗ് സെക്രട്ടറി ഇബ്രാഹിം ചേലക്കര സ്വാഗതവും, ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.


Read Previous

സ്വകാര്യ ആംബുലന്‍സിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഒരാളെ വണ്ടി തട്ടിയിട്ടുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു സന്ദേശം, കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി; പ്രതികള്‍ രക്ഷപ്പെട്ടു; തിരച്ചില്‍

Read Next

ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ സൗദി ദേശിയദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »