Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് പി.സി.ഡബ്ലിയു.എഫ്


റിയാദ് : ഇന്ത്യയുടെ 79 )o സ്വാതന്ത്ര്യദിനം PCWF റിയാദ് സ്പോർട്സ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വൈ.പ്രസിഡൻ്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു.ദാറുൽ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് പ്രസിഡൻ്റ് അൻസാർ നെയ്തല്ലൂർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിന സന്ദേശം വൈ.പ്രസിഡൻ്റ് സുഹൈൽ മഖ്ദൂം നൽകി.ഒ.എസ്‌.ബി പ്രധിനിധി നൗഫൽ ആശംസയർപ്പിച്ചു സംസാരിച്ചു.തുടർന്നു നടന്ന ക്വിസ് മത്സരത്തിൽ അനസ്.സി,ഫൈസൽ
വിജയികളായി.വിജയികൾക്ക് സെക്രട്ടറി ഫാജിസ്.പി.വി, ജോയിന്റ് ട്രഷറർ അനസ്.എം.ബാവ നേതൃത്വത്തിൽ സമ്മാന വിതരണം നടത്തി.

സംറുദ്,അൽത്താഫ്, നിഷാം, നവാർ,അഷ്‌കർ,അജ്മൽ റസാഖ്,അബു നാസ്,വിഷ്ണു,അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.റിയാദ് കമ്മിറ്റി സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും സ്‌പോർട്സ് കൺവീനർ മുക്താർ വെളിയംകോട് നന്ദിയും പറഞ്ഞു.മധുര പായസ വിതരണതോടുകൂടി പരിപാടി സമാപിച്ചു.


Read Previous

പ്രവാസികള്‍ ജാഗ്രത പാലിക്കുക, മുസ്ലീം ലീഗ് ബിസിനെസ്സ് വാഗ്ദാനം ചെയ്ത് ഓരോ ട്രസ്റ്റ്‌ ഉണ്ടാക്കി പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നു, തങ്ങള്‍ കുടുംബത്തെ തട്ടിപ്പിന് മറയാക്കുന്നു: ആരോപണവുമായി കെ ടി ജലീല്‍ എം എല്‍ എ. വീഡിയോ

Read Next

വോട്ട് കൊള്ളക്കെതിരെ അണിനിരക്കുക: പ്രവാസി വെൽഫെയർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »