Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് സീസൺ 2025; 13 ദിവസത്തിനിടെ എത്തിയത് പത്ത് ലക്ഷം സന്ദർശകർ


റിയാദ്: സൗദിയിലെ റിയാദിൽ ഒക്ടോബർ പത്തിന് ആരംഭിച്ച റിയാദ് സീസൺ 2025 പതിമൂന്ന് ദിവസം പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ചെയർമാൻ തുർക്കി അലാൽഷിഖ് പറഞ്ഞു.

സൗദിയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ റിയാദ് സീസണിൽ 15 രാജ്യാന്തര ചാമ്പ്യൻഷിപ്പുകളും 34 പ്രപദർശനങ്ങളും തുടങ്ങി കലാ-കായിക പ്രകടനങ്ങൾ അരങ്ങേറും.

ഇത്തവണ ന്യൂയോർക്കിലെ പ്രശസ്ത ഫെസ്റ്റിവൽ സംഘാടകരായ മാസീസുമായി സഹകരിച്ച് സംഘടി പ്പിച്ച ​ഗംഭീരമായ പരേഡോടെയായിരുന്നു സീസൺ തുടങ്ങിയത്. തലസ്ഥാന ന​ഗരിയിലെ കിംഗ്ഡം അരീനയ്ക്കും ബൊളിവാർഡ് വേൾഡിനും ഇടയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായിരുന്നു. 2026 മാർച്ച് വരെയാണ് റിയാദ് സീസൺ നടക്കുക.


Read Previous

നിക്ഷേപസം​ഗമം :സൗദി അറേബ്യയിലേത് നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യം: എം.എ. യൂസഫലി

Read Next

പിഎം ശ്രീ: അനുനയത്തിന് തിരക്കിട്ട കൂടിയാലോചനകള്‍, ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »