റിയാദ്: റിയാദ് സീസണിന്റെ വേദികളിലൊന്നായ വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം. ആറു മണിക്ക് മുമ്പ് എത്തുന്നവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ലെന്ന് റിയാദ് സീസണ്‍ അറിയിച്ചു.

വാരാന്ത്യത്തില്‍ വേകുന്നേരം നാലു മുതല്‍ രണ്ടുവരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒരു മണിവരെയുമാണ് പ്രവേശനം. ഈ ആഴ്ച മാത്രമാണ് ആറു മണിക്ക് മുമ്പെത്തുന്നവര്‍ക്ക് സൗജന്യപ്രവേശനമുള്ളത്.