Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

റിയാദ് ടാക്കിസ് സൗദി സ്ഥാപക ദിനം ആഘോഷിച്ചു


റിയാദ് :വിവിധ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സൗദി അറേബ്യ എന്ന രാജൃം സ്ഥാപിതമായ തിന്റെ ഓര്‍മ്മക്കായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ദേശിയ സ്മരണാ ദിനമായി മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സൗദി അറേബൃയുടെ സ്ഥാപകദിനം സ്വദേശികളോടപ്പം റിയാദിലെ സാമൂഹിക സാംസകാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കിസ് വിപുലമായി ആഘോഷിച്ചു ,

മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ്
പാറയിൽ അധ്യക്ഷത വഹിച്ചു , ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു , ജോയിന്റ് സെക്രട്ടറി ഫൈസൽ കൊച്ചു മുഖ്യപ്രഭാഷണം നടത്തി.ഉപദേശകസമിതി അംഗം നവാസ് ഒപ്പീസ് , കോഡിനേറ്റർ ഷൈജു പച്ച , ഐ ടി കൺവീനർ സുനിൽ ബാബു എടവണ്ണ , ലുബൈബ് ഈ കെ , സ്പോർട്സ് കൺവീനർ ഷാഫി നിലമ്പൂർ .പി ആർ ഒ റിജോഷ് കടലുണ്ടി , കബീർ പട്ടാമ്പി , നിസാർ പള്ളികശേരി , ഗോപൻ കൊല്ലം , ഉമറലി അക്ബർ , എന്നിവർ സംസാരിച്ചു .

കേക്ക് മുറിക്കൽ , മധുര വിതരണം, ദേശിയ ഗാനാലാപനം ,റോഡ് ഷോ എന്നിവ ഉണ്ടായിസെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. അൻവർ സാദത്ത് , സജീർസമദ്, എൽദോ വയനാട് , ഷിജു ബഷീർ, സോണി ജോസഫ്, നൗഷാദ് പള്ളത്, സനൂപ് രയരോത്ത് ,സൈദലി , റെജീസ്, ഷാജഹാൻ, നൗഫൽ, ഫൈസൽ തമ്പലക്കോടൻ, ഷഫീഖ് വലിയ, സുൽഫി കൊച്ചു ,വിജയൻ കായംകുളം, പ്രദീപ് കിച്ചു , ഷമീൽ, ഷാനവാസ്‌, അലി അക്ബർ, സാജിദ് നൂറനാട് ,, ഹുസൈൻ , ഷംസു തൃക്കരിപ്പൂർ, ,ബാലഗോപാലൻ , ഷെമീർ ട്രിവാൻഡ്രം , അഖിനാസ് കരുനാഗപ്പള്ളി , ജാനിസ് , മുക്താർ , രാഷി രമേശ് , അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി


Read Previous

ഒ.ഐ.സി.സി റിയാദ് ആസ്ഥാന മന്ദിരം സബർമതി’ ഉത്ഘാടനം; ആഘോഷമാക്കി നേതാക്കളും പ്രവർത്തകരും

Read Next

ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷൻ കപ്പിൽ മലയാളി താരം നെഹാ സജി ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »