Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം; റിജോഷ് കടലുണ്ടി പ്രസിഡണ്ട്‌


റിയാദ്:  റിയാദിലെ കലാ കായിക സാംസ്കാരിക സൗഹൃദ കൂട്ടായ്‌മയായ റിയാദ് ടാക്കീസ് 2025 _26 വർഷ ത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡൻ്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ച റിയാദ് ടാക്കീസിന്റെ പന്ത്രണ്ടാമത് വാർഷിക  പൊതു യോഗം രക്ഷാധികാരി അലി ആലുവ  ഉൽഘാ ടനം  ചെയ്തു. സെക്രട്ടറി ഹരി കായംകുളം  കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനസ്  വള്ളികുന്നം  വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ  തെരെഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി  റിജോഷ് കടലുണ്ടി  ( പ്രസിഡൻ്റ് ) ,  അനസ് വള്ളികുന്നം  ( സെക്രട്ടറി ), സോണി ജോസഫ് (  ട്രഷറർ )  ,

അലി ആലുവ ( രക്ഷാധികാരി ) , ഷൈജു പച്ച (ചീഫ് കോർഡിനേറ്റർ ), ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ , ഷഫീഖ് പാറയിൽ  ( ഉപദേശക സമിതി അംഗങ്ങൾ), സനു മാവേലിക്കര , ഹരി കായംകുളം  (വൈസ്: പ്രസി), എൽദോ വയനാട് , നസീർ അബ്ദുൽ കരീം  (ജോയി: സെക്ര),  പ്രദീപ് കിച്ചു ( ജോയി: ട്രഷ), സിജു ബഷീർ , ജോസ് കടമ്പനാട് ( ജീവകാരുണ്യം ) സജീർ സമദ് , നിസർ പള്ളിക്കശ്ശേരിൽ (ആർട്സ്), നൗഷാദ്  പള്ളത്ത് , അൻവർ സാദത്ത് (സ്പോർട്സ്) ലുബൈബ് കൊടുവള്ളി  (പി.ആർ.ഒ),

വരുൺ പി വി , അനിൽ കുമാർ തംബുരു  (ഐ.ടി), സുനിൽ ബാബു എടവണ്ണ, സാജിദ് നൂറനാട്  (മീഡിയ), സുൽഫി കൊച്ചു, ഷമീർ കല്ലിങ്കൽ ( ചെണ്ട ) എന്നിവരെ യോഗം  തെരെഞ്ഞെടുത്തു. രക്ഷാധി കാരി അലി ആലുവ  ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂർ, ഡൊമി നിക് സാവിയോ, നൗഷാദ് ആലുവ എന്നിവർ  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . ഹരി കായംകുളം സ്വാഗത വും , അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.  46  അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു 


Read Previous

കേളി ദവാദ്മി എരിയ കൺവെൻഷൻ.

Read Next

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »