റിയാദ് ടാക്കീസ് പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.


റിയാദ്: കലാ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് – അറബ്‌കോ കാർഗോയുടെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ 2025 പ്രകാശനം ചെയ്തു.

സുലൈ അറബ്കോ കാർഗോയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അറബ്ബ്‌കോ എം ഡി രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡണ്ട് ഷഫീഖ് പറയിലിന് കൈമാറി കലണ്ടർ പ്രകാശനം നിർവഹിച്ചു .

റിയാദ് ടാക്കീസ് വൈസ് . പ്രസിഡണ്ട് ഷമീർ കല്ലിങ്ങൽ , സെക്രട്ടറി ഹരി കായംകുളം , ട്രഷറർ അനസ് വള്ളികുന്നം , കോർഡിനേറ്റർ ഷൈജു പച്ച, , എക്സിക്യൂടിവ് അംഗങ്ങളായ സജീർ സമദ് , സാജിദ് നൂറനാട് , ഷിജു ബഷീർ അംഗങ്ങളായ ഉമറലി അക്ബർ , ശിഹാബ് ,സൈദലി അബ്ദു റഹ്മാൻ കണ്ണിയൻ എന്നിവർ സംബന്ധിച്ചു.


Read Previous

പള്ളികൾ വിട്ടു നൽകണമെന്ന വിധി അന്തിമം; സഭാ കേസിൽ സുപ്രീം കോടതി, ആറു പള്ളികൾ കൈമാറാൻ നിർദേശം

Read Next

ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് സർഗ്ഗസന്ധ്യ 2024, ബിനോയ് വിശ്വവും, സത്യൻ മെകേരിയും മുഖ്യ അതിഥികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »