Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തണുത്തരാവിൽ വിന്റർ വൈബ് ഒരുക്കി റിയാദ് ടാക്കീസ്


റിയാദ് :കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ‘ വിന്റർ ഫെസ്റ്റ് 2026 ’ ക്രിസ്തുമസ് – പുതുവത്സരം ആഘോഷിച്ചു . സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ആഘോഷ രാവിൽ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരൻമാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മാനസിക ഉല്ലാസത്തിനും വിനോദ ത്തിനും ഇടമൊരുക്കിയ ഫെസ്റ്റിൽ തനത് ശൈലിയിൽ ക്രമീകരിച്ച വിവിധ വിഭവങ്ങളുടെ ഭക്ഷണശാല ഏറെ വ്യത്യസ്തമായിരുന്നു.സോണി ജോസഫ് , സാജിദ് നൂറനാട് എന്നിവ രുടെ നേതൃത്വത്തിൽ ആകർഷി ണിയമായ പുൽക്കൂടും , ക്രിസ്തുമസ്ട്രീയും ഒരുക്കിയിരുന്നു , പാട്ടുമാല ടീമിന്റെ കരോൾ ഗാനവും അരങ്ങേറി .

വിന്റർ ഫെസ്റ്റ് -2026 കൺവീനർ സിജു ബഷീറിന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ റിയാദ് ടാകീസ് പ്രസിഡൻ്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു,സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും റിയാദ് ടാകീസ് വൈസ് : പ്രസിഡന്റുമായ. സനു മാവേലിക്കര ഉൽഘാടനം ചെയ്തു മാധ്യമ പ്രവർത്തകൻ വി ജെ നസറുദീൻ മുഖ്യപ്രഭാഷണം നടത്തി .ഉപദേശസമിതി അംഗം നൗഷാദ് ആലുവ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.

വിന്റർ ഫെസ്റ്റ് ജോയിന്റ് കൺവീനർമാരായ ഉമറലി അക്ബർ , ഹുസൈൻ സാപ്പി , വൈസ് പ്രസിഡൻ്റ് ഹരി കായംകുളം, കോഡിനേറ്റർ ഷൈജു പച്ച , ഉപദേശ സമിതി അംഗം സലാം പെരുമ്പാവൂർ, ആർട്സ് കൺവീനർ സജീർ സമദ് , നിസാർ പള്ളികശ്ശേരിൽ , ഐടി കൺവീനർ സുനിൽ ബാബു എടവണ്ണ , വരുൺ കണ്ണൂർ , ലുബൈബ് ഇ കെ ,ജോയന്റ് സെക്രട്ടറി നസീർ അബ്ദുൽ കരീം ,സ്പോർട്സ് കൺവീനർ അൻവർ സാദത്ത് , ജോസ് കടമ്പനാട് , സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍ .റഹ്മാൻ മുനമ്പത്ത് , നാസർ കാരന്തൂർ , ബഷീർ കരോളം , ഷമീർ ശാമിൽ , ഷിബു ഉസ്മാൻ , ഷമീർ വല്ലപ്പുഴ , അസ്‌ലം പാലത്ത് , സജിൻ നിഷാൻ , നാദിർഷ , ദിലീപ് ഫഹദ് , ഫൈസൽ തമ്പല ക്കോടൻ , അനീഷ് എബ്രഹാം , അബ്ബാസ് വി കെ , മയമുന അബ്ബാസ് , അഖിനാസ് കരുനാഗപ്പള്ളി , ഷാരോൺ ഷെരീഫ്, ബിന്യാബിൻ ബിൽറൂ , ഹാരിസ് ചോല തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സനു മാവേലിക്കര , നജീം കൊച്ചുകലുങ്ക് , അനീഷ് എബ്രഹാം , ഷമീർ വല്ലപ്പുഴ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും, ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.
ഉമറലി അക്ബർ അവതാരകനായിരുന്നു. ശബ്ദ നിയന്ത്രണം ലിജോ ജോൺ ടീം നിർവഹിച്ചു

സജീർ സമദ് , ഹബീബ് റഹ്മാൻ , ഫൈസൽ തലശ്ശേരി , ഹരി കായംകുളം , സൈൻ പാച്ചാക്കര , സൗമ്യ തോമസ് , സലാം പെരുമ്പാവൂർ , തസ്‌നി റിയാസ് , ഷഫീഖ് വലിയ , ആദിൽ , ലിജാ അലൻ , അബിദ് പൊന്നാനി, മുഹമ്മദ് ഫവാസ് , ഷെഹിയ ഷിറാസ് , സജാദ് പള്ളത് , അൽത്താഫ് കാലിക്കറ്റ് , ഷുഹൈബ് മലക്കാർ, ജോസഫ് , ജോവൻ ബെജു , അമ്മയ്യ ഗോപൻ തുടങ്ങിയവരുടെ ഗാനങ്ങളും

ജാക്സൺ ഫ്രാങ്ക് , എയ്ഞ്ചൽ ജോണി , ആൻഡ്രിയ ജോൺസൺ , ആൻലിയ സൂസൻ അനീഷ്, ലിയാ ഫാത്തിമ , ജുവൽ , ജിയോണ, അനാബൽ സാനു , ഷൈസ,ഇവാനിയ ജൈഷ് , ഷെസ നസീഹ് , സിയ ഫാത്തിമ ഷമീർ , മറിയം സാജിർ എന്നിവരുടെ നൃത്തങ്ങളും ആദില സാജിദിന്റെ ഗിറ്റാറും അരങ്ങേറി

ഷിറാസ് അബ്ദുൽ അസീസ് , സന്തോഷ് ലക്ഷ്മണൻ , പ്രമോദ് , സൈതലി , നാസർ വലിയകത്ത് ,‌ ജംഷി കാലിക്കറ്റ് , ആഷിക്ക് , ബാലഗോപാലൻ , വിജയകുമാർ കായംകുളം , രതീഷ് നാരായണൻ , ബാബു കണ്ണോത്ത് , അബ്‌ദുൾ റഹ്മാൻ , ശിഹാബ് , പ്രഷീദ് ഷാഫി നിലമ്പൂർ , അൻവർ സാദത്ത് , റമീസ് കരിപ്പക്കണ്ടി , സിറാജ് , ജംഷാദ് വക്കയിൽ , ആഷിഫ് , വർഗീസ് തങ്കച്ചൻ ,അശോക് ഡി ,ശരണ്യ അശോക് , സുദീപ് പി എസ് , ശാരി സുദീപ് , അനിൽ കുമാർ , അജീർ എൻ കെ , രാഹുൽ പൂക്കോടൻ , അലൻ ജോർജ് , ശുകൂർ, അഷ്‌റഫ് അപ്പക്കാട്ടിൽ , ജോണി തോമസ് , സനൂപ് രയരോത്ത് , ഷമീർ അഹമ്മദ് , ഷാജി സാമുവൽ , ഷബീർ , സജീവ് , ഹരീഷ് , സനോജ് , പീറ്റർ ജോർജ് , ബ്ലെസ്സൻ , ആനന്ദൻ സാബു , സുദർശനകുമാർ , ഷൈൻ ദേവ് , ബിജു ഇട്ടൻ , സലിം , ഷിയായുദീൻ , ബിനോയ് മത്തായി , അമീർ ഖാൻ , നിബിൻ ഇന്ദ്രനീലം , നാസർ , റിസ്വാൻ , കണ്ണൻ , നൗഫൽ , ജുനൈദ് , റാഫി എം ഡി , മുത്തലിബ് , റംഷി , സലിം പുളിക്കൽ , സൈദ് മുഹമ്മദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .
അൻസാർ കൊടുവള്ളിയുടെ നേതൃത്വത്തിൽ ഡി ജെ യും പരിപാടിക്ക് കൊഴുപ്പേകി.


Read Previous

ആക്രമിച്ചാല്‍ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും’; ഭീഷണിയുമായി ഇറാന്‍, കരുതലോടെ ഇസ്രയേല്‍: യുദ്ധ മുനമ്പില്‍ വീണ്ടും പശ്ചിമേഷ്യ

Read Next

മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »