റിയാദ് ടാക്കീസ് ‘വിന്റർ ഫെസ്റ്റ്’ ക്രിസ്ത്മസ്‌ പുതുവത്സരം ആഘോഷം


റിയാദ്: കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് ‘ വിന്റർ ഫെസ്റ്റ് 2025’ ക്രിസ്ത്മസ്‌ പുതുവത്സരം ആഘോഷിച്ചു .സുലൈ അഖിയാൽ ഇസ്ത്രയിൽ നടന്ന ആഘോഷ രാവിൽ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരൻമാരുരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു,
ലൈവ് പോട്രേറ്റ് ആർട്ടിസ്റ്റ് ഷാഹിൽ മലപ്പുറത്തിന്റെ കരവിരുത് നവ്യാനുഭവമായി.ആകർഷി ണിയ മായ പുൽക്കൂടും , ക്രിസ്ത്മസ്ട്രീയും , ഒരുക്കിയിരുന്നു .കരോൾ ഗാനങ്ങളും അരങ്ങേറി .

വിന്റർ ഫെസ്റ്റ് 2025 കൺവീനർ അൻവർ സാദത്ത് ഇടുക്കിയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാ രിക ചടങ്ങിൽ റിയാദ് ടാക്കിസ് പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സനു മാവേലിക്കര ഉൽഘാടനം ചെയ്തു ,സാമൂഹിക പ്രവർത്തകൻ റഹ്മാൻ മുനമ്പത്ത് എം കെ മുഖ്യപ്രഭാഷണം നടത്തി .രക്ഷാധികാരി അലി ആലുവ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.

വിന്റർ ഫെസ്റ്റ് പ്രോഗ്രാം കൺവീനർ എൽദോ വയനാട് , ജോയന്റ് കൺവീനർമാരായ സിജു ബഷീർ , സുൽഫി കൊച്ചു , വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ , കോഡിനേറ്റർ ഷൈജു പച്ച , ഉപദേശ സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ , സലാം പെരുമ്പാവൂർ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ ആർട്സ് കൺവീനർ സാജിദ് നൂറനാട് , മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ , ഐടി കൺവീനർ ലുബൈബ് ഇ കെ , എക്സിക്യൂട്ടിവ് അംഗങ്ങളായ നിസാർ പളളികശ്ശേരി , ജോസ് കടമ്പനാട് , ഷമീർ ഷാമിൽ , രാഹുൽ പൂക്കോടൻ , അനിൽ കുമാർ തമ്പുരു , നസീർ അൽഹൈർ , ഫാറൂഖ് കോവൽ, ഖാലിദ് വള്ളിയോട് ( അൽ മദീന ) രതീഷ് നാരായണൻ , അസ്‌ലം പാലത്ത് , ദിലീപ് ഫഹദ് , ഫൈസൽ തമ്പലക്കോടൻ , മാത്യു ശുമേസി , അനീഷ് എസ് എം സി , അഖിനാസ് കരുനാഗപ്പള്ളി , സലിം പുളിക്കൽ തുടങ്ങിയവർ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആശംസകൾ നേർന്നു സെക്രട്ടറി ഹരി കായംകുളം സ്വാഗതവും , ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.സജിൻ നിഷാൻ അവതാരകനായിരുന്നു.ശബ്ദ നിയന്ത്രണം മുത്തലിബ് കാലിക്കറ്റ് നിർവഹിച്ചു

സജീർ സമദ്, പവിത്രൻ കണ്ണൂർ , സാജിർ കാളികാവ്, ഷിജു കോട്ടങ്ങൽ, എൽദോ വയനാട് . ഹബീബ് റഹ്മാൻ , ഫൈസൽ തലശ്ശേരി , ഹരി കായംകുളം , ഷമീർ കല്ലിങ്കൽ , ഷമീർ അഹമ്മദ് ,ഇശൽ ആസിഫ് , തസ്നീം റിയാസ്, ⁠ജിബിൻ സമദ് കൊച്ചി, ബിനു , ജോയിസ് മറിയ , സൗമ്യ തോമസ് , ഷാഹി ഷിറാസ് , ശബ്ന, ജുമാന ജിബിൻ, , ⁠ഷാഹിൽ, അബിദ് പൊന്നാനി തുടങ്ങിയവരുടെ ഗാനങ്ങളും ,എയ്ഞ്ചൽ ജോണി ,ആൻഡ്രിയ ജോൺസൺ , ഇഷ ഷഫീഖ് , ഇന ഷഫീക്ക്, ആൻലിയ സൂസൻ അനീഷ്, അയിസാൻ അഫ്രോസ്, ഐറിൻ മെഹ്റോഷ് , ഹൈസ ഫൈസൽ എന്നിവരുടെ നൃത്തങ്ങളും , പാട്ട്മാല ടീമിന്റെ മുട്ടിപ്പാട്ടും പരിപാടികൾക്ക് കൊഴുപ്പേകി ,തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ..

ഗയിംസുകൾക്ക് സജീർ സമദ് , ഉമറലി അക്ബർ , പ്രമോദ് , സൈതലി , നൗഷാദ് പള്ളത് , നാസർ വലിയകത്ത് , ഇബ്രാഹിം , ഷഫീഖ് വലിയ , റജീസ്‌ എന്നിവരും , ജംഷി കാലിക്കറ്റ് , നബീൽ ഷാ , വരുൺ കണ്ണൂർ , ഹുസൈൻ ഷാഫി , ബാലഗോപാലൻ , ആതില സാജിദ് , ആഫിയ സാജിദ് , വിജയൻ കായംകുളം , ബാബു കണ്ണോത്ത് , രജീഷ് , അനിൽ കുമാർ , സിജോ മാവേലിക്കര , നഫാസ് , ഷാഫി നിലമ്പൂർ , അൻവർ സാദത്ത് , റമീസ് , സിജു തോമസ് , വർഗീസ് തങ്കച്ചൻ ,അശോക് ഡി , സുദീപ് പി എസ് , സവാദ് , സാലിത്ത് , അഷ്‌റഫ് അപ്പക്കാട്ടിൽ , ജോണി തോമസ് , കബീർ പട്ടാമ്പി , റോയിച്ചൻ , നൗഷാദ് പുനലൂർ , ഷബീർ , ഫഹീം പാലത്ത് , സ്വരൂപ് ഉണ്ണി , സജീവ് , ഹരീഷ് , സനോജ് , പീറ്റർ ജോർജ് , ബ്ലസ്സൺ , ഷംസു തൃക്കരിപ്പൂർ , റിസ്വാൻ , അൻസാർ കൊടുവള്ളി , ഷാജി സാമുവൽ , ബിനീഷ് , ജിൽജിൽ മാളവന , ജുനൈദ് , റാഫി എം ഡി , മനു എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .


Read Previous

കേളി കലണ്ടർ 2025പ്രകാശനം ചെയ്തു.

Read Next

അലിഫിയൻസ് ടോക്സ് സീസൺ 2 സെമി ഫൈനലിന് സമാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »