Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലോകത്തിലെ ഏറ്റവും മികച്ച 1,000 നഗരങ്ങളിൽ സൗദി തലസ്ഥാനമായ റിയാദിന് മൂന്നാം സ്ഥാനം

Riyadh city towers in Saudi Arabia


റിയാദ് : ഈ വർഷത്തെ ആഗോള നഗര വർഗ്ഗീകരണ സൂചികയെക്കുറിച്ചുള്ള ഓക്‌സ്‌ ഫോർഡ് ഇക്കണോമിക്‌സ് പുറത്തിറക്കിയ റിപ്പോർട്ടിൽ ലണ്ടനും ടോക്കിയോയും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച 1,000 നഗരങ്ങളിൽ സൗദി തലസ്ഥാനം (റിയാദ്) മൂന്നാം സ്ഥാനത്തും അബുദാബി എമിറേറ്റ് എട്ടാം സ്ഥാനത്തും എത്തി.

Riyadh city towers in Saudi Arabia

റിയാദ് നഗരത്തിന്‍റെ വൈവിധ്യമാർന്ന പശ്ചാത്തലം, യുവജനങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലം വളരുന്ന ബിസിനസ്സ് കേന്ദ്രം , തൊഴിലില്‍ പുരോഗതി കൈവരിക്കുന്നതിനും നിരവധി പ്രവാസികൾ റിയാദിലെക്ക് കുടിയേറുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മനുഷ്യ മൂലധനത്തിന്‍റെ സൂചിക ജനസംഖ്യയ്ക്ക് അനുസൃതമായ മൊത്തം അറിവും കഴിവുകളും , സാമ്പത്തിക ശേഷി എന്നിവ കൈവരിക്കുന്നതില്‍ പ്രമുഖ സ്ഥാനം റിയാദ് നേടുമെന്ന് സര്‍വേ പറയുന്നു

വൈവിധ്യമാർന്നതും ഉയർന്ന വൈദഗ്ധ്യമുള്ളതുമായ തൊഴിൽ ശക്തിയും നൂതന ബിസിനസ്സ് പ്രവർത്തനങ്ങളുമുള്ള നഗരങ്ങൾ ഇന്നത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യ വസ്ഥയിൽ വേഗത നിലനിർത്താൻ ഏറ്റവും പ്രധാനമാണ് പ്രധാന നഗരങ്ങളിലെ വിദ്യാഭ്യാസ നേട്ടം, നവീകരണം, ജനസംഖ്യാപരമായ സ്വഭാവം എന്നിവയുടെ ഘടകങ്ങളെ ആസ്പദമാക്കിയാണ് സൂചിക തയാറാക്കിയത്.

മാനുഷിക മൂലധനത്തിൻ്റെ കാര്യത്തിൽ ആഗോള തലത്തിൽ മുൻനിര സ്ഥാനം വഹിക്കുന്ന നഗരങ്ങൾ ഉന്നത വിദ്യാഭ്യാസത്തിൻ്റെയും ബിസിനസ് പ്രവർത്തനങ്ങളിലെ നവീകരണത്തിൻ്റെയും കേന്ദ്രങ്ങളാണെന്നും ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസമുള്ള വൈവിധ്യമാർന്ന ജനസംഖ്യാ അടിത്തറയെ ആകർഷിക്കാൻ അവരെ സഹായിക്കു ന്നുവെന്നും ഓക്‌സ്‌ ഫോർഡ് ഇക്കണോമിക്‌സ് വക്താക്കള്‍ പറഞ്ഞു


Read Previous

ഗാന്ധി വായനയിലെ അപാകമാണ്‌ നാം ഇന്ന് അനുഭവിക്കുന്നത്‌- പി.ഹരീന്ദ്രനാഥ്

Read Next

ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങളുടെ ശില്‍പ്പി രാജീവ്ഗാന്ധി, അനുസ്മരിച്ച് റിയാദ് ഒ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »