Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചിയിൽ നിന്ന് 44,000 രൂപ, തിരുവനന്തപുരത്ത് നിന്ന് 52,000; പ്രവാസികളെ ചൂഷണം ചെയ്ത് വിമാനക്കമ്പനികൾ


വേനലവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. യു എ ഇയിലേക്ക് മടങ്ങുന്ന മിക്ക വിമാന ങ്ങളിലും കുറച്ച് സീറ്റുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉടൻ ബുക്ക് ചെയ്തില്ലെങ്കിൽ ഈ സീറ്റുകളുടെ നിരക്ക് ഇനിയും വർധിച്ചേക്കുമെന്ന് ഏജന്റുമാർ മുന്നറിയിപ്പ് നൽകുന്നു.

യു എ ഇയിൽ ഓഗസ്റ്റ് 25ന് ആണ് സ്കൂളുകൾ തുറക്കുന്നത്. ഇതിന് മുൻപ് കേരളത്തിൽ നിന്ന് യു എ ഇയിലേക്ക് എത്താനുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന ആണ് ഇപ്പോൾ തന്നെ രേഖപ്പെടു ത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ദുബൈയിലേക്ക് യാത്ര ചെയ്യാൻ 30,000 മുതൽ 52,000 രൂപ വരെയാണ് ഒരു ടിക്കറ്റിന് നൽകേണ്ടി വരുക.

കൊച്ചിയിൽ 30,000 മുതൽ 44,000 രൂപയും, കോഴിക്കോട് നിന്ന് 34,000 മുതൽ 44,000 രൂപയും നൽകണം. 10,000 മുതൽ 12,000 വരെയാണ് സാധാരണ ടിക്കറ്റ് നിരക്ക്. എന്നാൽ തിരക്ക് വർധിച്ചതോടെ വിമാന കമ്പനികൾ നാലിരട്ടി വരെ തുക ഈടാക്കിയാണ് ഇപ്പോൾ ടിക്കറ്റ് വിൽപ്പന നടത്തുന്നത്.

പ്രവാസികൾ ഉടൻ തന്നെ ബുക്കിംഗ് നടത്തുകയോ, അല്ലെങ്കിൽ ഓഗസ്റ്റ് 25ന് ശേഷം നിരക്കുകൾ കുറ യാൻ കാത്തിരിക്കുകയോ ചെയ്യണമെന്ന് ട്രാവൽ ഏജന്റുമാർ നൽകുന്ന നിർദ്ദേശം. നേരത്തെ വേനല വധിക്കായി നാട്ടിലേക്ക് മടങ്ങുന്ന സമയത്തും സമാനമായ രീതിയിൽ ടിക്കറ്റ് നിരക്കിൽ വർധനവ് ഉണ്ടായിരുന്നു.


Read Previous

മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തു, ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നൽകാൻ കഴിയാത്ത വിധം കാര്യങ്ങൾ അട്ടിമറിച്ചു. എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല- രാഹുൽ ​ഗാന്ധി

Read Next

ഡിജിറ്റലി സ്മാര്‍ട്ട് @ 105, കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുമ്പോള്‍ മുഖമായി മാറാന്‍ അബ്ദുള്ള മൗലവിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »