Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു; രൂപ 86 കടക്കുമോ?, 9 പൈസയുടെ നഷ്ടം, റെക്കോര്‍ഡ് താഴ്ചയില്‍; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു


മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒന്‍പത് പൈസയുടെ നഷ്ടത്തോടെ 85.61 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയക്കുള്ള ഒഴുക്കുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

വെള്ളിയാഴ്ച വ്യാപാരത്തിനിടെ 85.80 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിരുന്നു. ഒടുവില്‍ 21 പൈസയുടെ നഷ്ടത്തോടെ 85.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്നലെ നാലുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും രൂപയെ ബാധിക്കുന്നുണ്ട്.

ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 468 പോയിന്റ് നഷ്ടത്തോടെ 78000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.


Read Previous

സിറ്റി ഫ്ലവർ ജനകിയ സേവനത്തിൻറെ 20 വർഷങ്ങൾ, ആഘോഷം തീർത്ത് സമ്മാന പെരുമഴ, ജനുവരി ഒന്ന്, രണ്ട്, മൂന്ന്.

Read Next

സാബുവിന് മാനസിക പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കണം; വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കേണ്ട’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »