Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർലമെന്റംഗങ്ങളുടെ ശമ്പളവും അലവൻസും പെൻഷനും വർധിപ്പിച്ചു


ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് 1,24,000 രൂപയാക്കി ഉയര്‍ത്തി. പ്രതിദിന അലവന്‍സ് രണ്ടായിരത്തില്‍ നിന്ന് 2,500 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. അലവന്‍സ് ഇനത്തില്‍ മാസം ഇനി 75,000 രൂപ ലഭിക്കും.

2023 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌ക്കരണം. ഇതോടെ കഴിഞ്ഞ ലോക്സഭയിലുണ്ടായിരുന്ന എംപിമാര്‍ക്കടക്കം കുടിശിക ലഭിക്കും. മുന്‍ എംപിമാരുടെ പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 31,000 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.


Read Previous

പ്രവാസികൾക്ക് സന്തോഷിക്കാം: ബിരിയാണിയിൽ ഇനി ഇന്ത്യൻ ഉള്ളി തന്നെ ഇടാം, വില കുറയും

Read Next

അനൂബ് കുടുംബസഹായ ഫണ്ട് പി ജയരാജൻ കുടുംബത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »