Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിടവാങ്ങിയത് സൗമ്യതയുടെ ആൾരൂപം : സലീം കളക്കര


റിയാദ് : കെ.പി.സി.സി മെമ്പർ വി.സൈദ് മുഹമ്മദ്‌ തങ്ങളുടെ നിര്യാണത്തിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി മണ്ഡലം കമ്മിറ്റിയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.
ആദർശ രാഷ്ട്രീയത്തിൽ സൗമ്യതയുടെ ആൾരൂപമായിരുന്നു തങ്ങളെന്നും രാഷ്ട്രീയ സാംസ്‌കാരിക പൊതു രംഗങ്ങളിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം എന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലിം കളക്കര ഉൽഘാടന പ്രസംഗത്തിൽ അഭിപ്രായപെട്ടു.

മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ വഹീദ് വഴക്കാട് അധ്യക്ഷത വഹിച്ചു.അബ്ദുള്ള വല്ലാഞ്ചിറ, വാഹിദ് വാഴക്കാട്, സജീർ പൂന്തുറ, ഷംസു കളക്കര, അൻസാർ നൈതല്ലൂർ,കെഎംസിസി പ്രധിനിധി റസാഖ് പുറങ്ങ് തുടങ്ങി നാഷണൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അനുശോചനമറിയിച്ചു സംസാരിച്ചു.

ഒഐസിസി സെറ്റൻട്രൽ കമ്മിറ്റി ഓഫീസ് സബർമതിയിൽ ചേർന്ന യോഗത്തിൽ ജംഷി സ്വാഗതവും അസ്‌ലം കളക്കര നന്ദിയും അറിയിച്ചു.


Read Previous

റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലടച്ച് ദുബൈ കിരീടാവകാശി; ദുബൈ മാളിലെ റസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദര്‍ശനം, പ്രശംസിച്ച് സോഷ്യല്‍ മീഡിയ

Read Next

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് നഴ്സുമാരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »