Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാള്‍ട്ടും ബെയര്‍സ്റ്റോയും ‘കത്തിക്കയറി’; സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെ പൂട്ടി ഇംഗ്ലണ്ട്


സെയ്‌ന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇൻഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ട്. സെയ്ന്‍റ് ലൂസിയയിലെ ഡാരൻ സാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സര ത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് വിന്‍ഡീസ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെയായി രുന്നു ഇംഗ്ലണ്ട് മറികടന്നത്.

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിന് ജയം. വെസ്റ്റ് ഇൻഡീസിനെ തിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ജയം പിടിച്ചത് എട്ട് വിക്കറ്റിന്. മത്സരത്തില്‍ തകര്‍പ്പൻ ബാറ്റിങ് പ്രകടനം നടത്തി ഫില്‍ സാള്‍ട്ടും ജോണി ബെയര്‍സ്റ്റോയും

ഫില്‍ സാള്‍ട്ടിന്‍റെയും ജോണി ബെയര്‍സ്റ്റോയുടെയും തകര്‍പ്പൻ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. 47 പന്ത് നേരിട്ട സാള്‍ട്ട് അഞ്ച് സിക്‌സറുകളുടെയും ഏഴ് ഫോറിന്‍റെയും അകമ്പടിയില്‍ പുറത്താകാതെ 87 റണ്‍സ് നേടി. 26 പന്ത് നേരിട്ട ജോണി ബെയര്‍സ്റ്റോ പുറത്താകാതെ 48 റണ്‍സാണ് മത്സരത്തില്‍ അടിച്ചെടുത്തത്.


Read Previous

അഫ്‌ഗാൻ സ്‌പിൻ കെണിയില്‍ വീഴുമോ ഇന്ത്യ ? ; സൂപ്പര്‍ എട്ടിലെ ആദ്യ പോരിന് രോഹിത്തും സംഘവും

Read Next

ഒന്ന് പതറി, പിന്നെ വിറപ്പിച്ചു, ഒടുവില്‍ കീഴടങ്ങി; സൂപ്പര്‍ എട്ടില്‍ പ്രോട്ടീസിന് മുന്നില്‍ പൊരുതി വീണ് യുഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »