Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സന്ദീപ് വാര്യർക്ക് റിയാദ് വിമാനത്താവളത്തിൽ ഒ.ഐ.സി.സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി


റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടൻ തേര്’ എന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ സന്ദീപ് വാര്യർക്ക് റിയാദ് കിംങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി.

ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി
ഫൈസൽ ബാഹസ്സൻ, വൈസ് പ്രസിഡന്റ് സലിം കളക്കര, ഒ.ഐ.സി.സി ഭാരവാഹികളായ മൊയ്‌ദു മണ്ണാർക്കാട്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, പ്രമോദ് പൂപ്പാല, ശ്യാം, സൈനുദ്ധീൻ കൊടക്കാടൻ, അൻസാർ പി വി,നിഹാസ്,ശരീഫ്, ഷഫീർപത്തിരിപ്പാല, നഫാസ്, ഷംസീർ എന്നിവർ സന്നിഹിതരായി.

ഇന്ന് വൈകിട്ട് ഏഴു മണിക്ക് റിയാദ് അപ്പോളോ ഡി പാലസ് ഓഡിറ്റത്തിൽ വെച്ച് നടക്കുന്ന ‘പാലക്കാടൻ തേര്’ എന്ന പരിപാടിയിൽ പങ്കെടുത്ത് പ്രവർത്തകരുമായി അദ്ധേഹം സംസാരിക്കും. ചടങ്ങിൽ ഭാരവാഹികളും പ്രവർത്തകരടക്കം നിരവധി പേർ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.


Read Previous

ഇനി എളുപ്പം പണമയക്കാം, സൗദിയിൽ ഗൂഗിൾ പേ സർവീസ്, സൗദി സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ

Read Next

യുസഫ് കാക്കഞ്ചേരിക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ യാത്ര അയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »