Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിക്കും യുഎഇക്കും നേരെയുള്ള നീക്കം അനുവദിക്കില്ല; സംയുക്ത പ്രതിരോധത്തിന് ഉറച്ച് ഇരുരാജ്യങ്ങളും” പ്രതിരോധ മന്ത്രിമാർ ചർച്ച നടത്തി


മേഖലയിലെ ഇറാനിയൻ ആക്രമണങ്ങളില്‍ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും, ദുബായ് കിരീടാവ കാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ടെലിഫോണിൽ ചർച്ച നടത്തി.

സൗദി അറേബ്യയ്ക്കും യുഎഇക്കും എതിരെ നടന്ന ഇറാനിയൻ ആക്രമണങ്ങളെ ഇരു നേതാക്കളും സംയുക്തമായി അപലപിച്ചു. രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന ഏത് നടപടികൾക്കും പൂർണ്ണമായ ഐക്യദാർഢ്യവും പിന്തുണയും നൽകുമെന്ന് ഇരുവരും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. മേഖലയിലെ സഹോദര രാജ്യങ്ങൾക്കെതിരെയുള്ള നീക്കങ്ങളെ ഒത്തൊരുമയോടെ നേരിടുമെന്നും സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.


Read Previous

അൽ-ഖർജ് എയർ ബേസ് ലക്ഷ്യമിട്ടെത്തിയ 3 ബാലിസ്റ്റിക് മിസൈലുകൾ സൗദി വെടിവെച്ചിട്ടു; അൽ-ഖർജ് മേഖലയിൽ പ്രതിരോധം ശക്തം

Read Next

ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈൽ-ഡ്രോൺ വർഷം; പ്രതിരോധിച്ച് സൗദിയും ഖത്തറും യുഎഇയും; വൻ നാശനഷ്ടം, ജപ്പാൻ പൗരന്മാരെ ഒഴിപ്പിക്കുന്നു, സംഘര്‍ഷം ആറാം ദിവസത്തിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »