Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലേബർ, ലോഡിങ്, അൺ ലോഡിങ് അടക്കം തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ


റിയാദ്: സൗദിയിൽ തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി. ലേബർ, ലോഡിങ് അൺ ലോഡിങ് തുടങ്ങിയ വിസകൾക്കും പുതുതായി നിയമം ബാധകമാകും. ഈ വിസകൾക്ക് കേരളത്തിലുള്ളവരും പരീക്ഷക്കായി ഇനി ചെന്നൈയിലേക്ക് പോകേണ്ടി വരും. സെന്ററുകൾ കേരളത്തിൽ ലഭിക്കാൻ എംപിമാരും കേന്ദ്രവും ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്.

വിരലിലെണ്ണാവുന്ന പ്രൊഫഷനുകൾക്ക് മാത്രമാണ് നിലവിൽ പരീക്ഷ ഇല്ലാത്തത്. തൊഴിൽ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ ഈ നീക്കം. നിലവിൽ വിവിധ പ്രൊഫഷ നുകൾക്കായി കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളും, ട്രെയിനിങ് സംവിധാ നങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രീഷ്യൻ, പ്ലംബർ, വെൽഡർ തുടങ്ങിയ ജോലികൾക്കുള്ള പരീക്ഷാ കേന്ദ്രങ്ങളായിരുന്നു നേരത്തെ കേരളത്തിൽ ഉണ്ടായിരുന്നത്.

നിലവിൽ കൺസ്ട്രക്ഷൻ, വർക്‌ഷോപ്പ്, ഫുഡ് സെർവർ, തട്ടാൻ, ഷെഫ്, പൈപ് ഇൻസ്റ്റാളർ തുടങ്ങി 22 പ്രൊഫഷനുകൾക്ക് കേരളത്തിൽ പരീക്ഷക്കിരിക്കാം. ഏതാനും പ്രൊഫഷനുകൾക്ക് മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും സെന്ററുണ്ട്. ഏജൻസികൾ വഴിയാണ് നിലവിൽ പരീക്ഷാ നടപടികൾ പൂർത്തിയാക്കുന്നത്. പരീക്ഷ വിജയിച്ചതിന് ശേഷം വിഎഫ്എസ് വഴി ബയോമെട്രിക് പൂർത്തിയാക്കി വിസ സ്റ്റാമ്പ് ചെയ്യാം. വിജയിച്ചവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും


Read Previous

നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ ഹർജി തള്ളി കോടതി

Read Next

പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെഎഫ്‌സിയില്‍ വിജിലന്‍സ് പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »