Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ


റിയാദ്: സൗദി അറേബ്യയിലെ വർക് ഷോപ്പുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും നഗരശു ചിത്വം നിലനിർത്താനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വർക് ഷോപ്പു​ട​മ​ക​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ‘ബ​ല​ദി’ പ്ലാ​റ്റ്‌​ഫോമിലൂടെ മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ്, കൊ​മേ​ഴ്‌​ഷ്യ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ എന്നിവ നേടണം. ഇത് സംബന്ധിച്ച ഉത്തരവ് സൗ​ദി മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം പുറത്തിറക്കി.

വർക് ഷോപ്പുകളെ നാലായി തരംതിരിച്ചാകും ലൈസൻസ് അനുവദിക്കുക. മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ബോ​ഡി വ​ർ​ക്ക്, ട​യ​ർ-​ഓ​യി​ൽ സ​ർ​വി​സു​ക​ൾ എ​ന്നി​ങ്ങ​നെയാണ് തരം തിരിക്കുക. വർക് ഷോപ്പു കളുടെ മു​ൻ​ഭാ​ഗം ‘അ​ർ​ബ​ൻ കോ​ഡ്’ നിയമങ്ങൾ പാലിക്കുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ.

മതിയായ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം,​ കെട്ടിടത്തിനുള്ളിൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ, അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ൾ, ലൈ​സ​ൻ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഉണ്ടായിരിക്കണമെന്നും പുതിയ നിയമത്തി ൽ പറയുന്നു.

അം​ഗീ​കൃ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലോ, വാ​ണി​ജ്യ തെ​രു​വു​ക​ളി​ലോ മാ​ത്ര​മേ ഇനി മുതൽ വർക് ഷോപ്പു കൾ പ്രവർത്തിപ്പിക്കാൻ പാടുള്ളു. പൊ​തു​സ്ഥ​ല​ങ്ങ​ളോ ന​ട​പ്പാ​ത​ക​ളോ കൈ​യേറി ഒരു തരത്തിലുമുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പാടില്ല. വർക് ഷോപ്പുകളിലെ മാ​ലി​ന്യ​ങ്ങ​ളും ഓ​യി​ലും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യക്ത മാക്കിയിട്ടുണ്ട്.


Read Previous

സൗദിയില്‍ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി; നിയമം ജനുവരി മുതൽ പ്രാബല്യത്തിലാകും.

Read Next

ബംഗ്ലാദേശ് മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാനരഹിതം; ബംഗ്ലാദേശിനോട് ആശങ്കയറിയിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »