Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൽ-ഖർജ് എയർ ബേസ് ലക്ഷ്യമിട്ടെത്തിയ 3 ബാലിസ്റ്റിക് മിസൈലുകൾ സൗദി വെടിവെച്ചിട്ടു; അൽ-ഖർജ് മേഖലയിൽ പ്രതിരോധം ശക്തം


റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും സൗദി പ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദിന് തെക്കുകിഴക്കായി 80 കിലോമീറ്റർ അകലെയുള്ള അൽ-ഖർജ് മേഖലയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് പ്രതിരോധ സംവിധാനം തടയുകയും ആകാശത്തുവെച്ച് തന്നെ നശിപ്പിക്കുകയും ചെയ്തത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം എന്ന് സൗദി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് തുർക്കി അൽ-മൽക്കി അറിയിച്ചു.ബാലിസ്റ്റിക് മിസൈലുകൾ: അൽ-ഖർജ് മേഖല ലക്ഷ്യമിട്ടെത്തിയ 3 മിസൈലുകളും തകർത്തു.കിഴക്കൻ പ്രവിശ്യയിൽ ഒന്നും അൽ-ഖർജ് മേഖലയിൽ മറ്റൊന്നും ഉൾപ്പെടെ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടു. അൽ-ഖർജിന് കിഴക്ക് ഭാഗത്ത് വെച്ച് ഒരു ക്രൂയിസ് മിസൈലും പ്രതിരോധ സേന നശിപ്പിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജനവാസ മേഖലകളിലോ സൈനിക കേന്ദ്രങ്ങളിലോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.


Read Previous

ഞാന്‍ പറയും ആരു ഭരിക്കണമെന്ന്, വെനസ്വേലയില്‍ കണ്ടില്ലേ?’; ഇറാന്‍റെ ‘പരമോന്നത നേതാവി’നെ തള്ളി ട്രംപ്

Read Next

സൗദിക്കും യുഎഇക്കും നേരെയുള്ള നീക്കം അനുവദിക്കില്ല; സംയുക്ത പ്രതിരോധത്തിന് ഉറച്ച് ഇരുരാജ്യങ്ങളും” പ്രതിരോധ മന്ത്രിമാർ ചർച്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »