Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 21,320 പേർ പിടിയിൽ


റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21,320 നിയമലംഘകരെ സുരക്ഷാ സേന പിടികൂടി. പിടിയിലായവരിൽ 8,104 പേരെ ഇതിനകം നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി.

വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്.ശരിയായ താമസരേഖകൾ ഇല്ലാത്തവർ. തൊഴിൽ നിയമ ലംഘനം (Labour Laws): സ്പോൺ സറുടെ കീഴിലല്ലാതെ ജോലി ചെയ്യുകയോ അനധികൃതമായി തൊഴിലെടുക്കുകയോ ചെയ്തവർ. അതിർ ത്തി സുരക്ഷാ നിയമ ലംഘനം: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവർ.എന്നിവരാണ് പിടിയിലായത്

പിടിയിലായവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണ്. നിയമലംഘകർക്ക് താമസമോ ജോലിയോ യാത്രാസൗകര്യമോ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിലവിൽ 15,000-ത്തോളം പേർ നാടുകടത്തൽ നടപടികൾക്ക് മുന്നോടിയായി യാത്രാ രേഖകൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.


Read Previous

റിയാദ് മെട്രോ കുതിക്കുന്നു: യാത്രക്കാരുടെ എണ്ണം 20 കോടി പിന്നിട്ടു

Read Next

ഉംറ തീർത്ഥാടകർക്ക് സമയക്രമം നിശ്ചയിച്ചു; വിസ അനുവദിക്കുന്ന അവസാന തീയതി മാർച്ച് 20

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »