Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വന്‍ ഓഫറുമായി സൗദി അറേബ്യ; 90 ദിവസം കാലാവധിയുള്ള ഇ-വിസകള്‍ നല്‍കും, ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്


റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാ നെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കാനാണ് പദ്ധതി.

ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോ ര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വിസയെന്ന് അധികൃതര്‍ അറിയിച്ചു. വിസ പ്ലാറ്റ്‌ഫോമായ സൗദി വിസ വഴി നടപടികള്‍ പൂര്‍ത്തിയാ ക്കാന്‍ കഴിയും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ താല്‍പര്യ പ്രകാരം ആദ്യ മായി രാജ്യത്ത് ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ മൊത്തം മൂല്യം 60 മില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 500ത്തോളം പ്രമുഖ അന്താരാഷ്ട്ര ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 1,500ലധികം കളിക്കാര്‍ 22 മത്സര ഇനങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അതിന്റെ ഇവന്റുകളുടെ വിശദാംശങ്ങളും ഇ-സ്പോര്‍ട്സ് ലോകകപ്പ് വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. 90 ദിവസ ത്തെ സാധുതയുള്ള സിംഗിള്‍ എന്‍ട്രി വിസ ലഭിക്കുന്നതിന് ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോമായ ”സൗദി വിസ” വഴി ഇ-വിസ അപേക്ഷ സമര്‍പ്പിക്കാം. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ അന്തര്‍ദേശീയ ഇവന്റുകളും വന്‍ വിജയമാക്കു ന്നതിന്റെ ഭാഗമായി, ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രാജ്യത്തി ലേക്കുള്ള സന്ദര്‍ ശകര്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഗെയിമിംഗിന്റെയും ഇലക്ട്രോണിക് സ്പോര്‍ട്സിന്റെയും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് സഹായകമാവും.


Read Previous

കല്യാണം പോലെ തന്നെ കല്യാണക്കുറിയും’ തുറക്കുമ്പോള്‍ വിഷ്ണു മന്ത്രം, വൈകുണ്ഠത്തിന്റെ എംബ്രോയ്ഡറി വര്‍ക്ക്, വെള്ളി ക്ഷേത്രം’; അമ്പരപ്പിച്ച് ആനന്ദ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്- വീഡിയോ

Read Next

ത്രികക്ഷി സഹകരണത്തോടെ സാമ്പത്തിക ടൂറിസം വിപുലപ്പെടുത്താൻ കുവൈത്ത് നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »