Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് നടത്തും, ഒ​ക്ടോ​ബ​ർ ഒ​ന്ന് മുതല്‍ റി​യാ​ദ് കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സു​കള്‍


റി​യാ​ദ്: റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്. ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ലാ​യി​രി​ക്കും സ​ർ​വി​സ്​ തു​ട​ക്കം. റി​യാ​ദ് കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സു​ക​ളാ​ണ്​ മോ​സ്​​കോ​യി​ലേ​ക്ക് ഉണ്ടാകുക

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​ധി​ക​രി​ച്ച​തോ​ടെ​യാ​ണ് പു​തി​യ നീ​ക്കം. ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഇ-​വി​സ വ​ന്ന​തോ​ടെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ക​ർ സൗ​ദി​യി​ലെ​ത്തു​ന്ന​ത്​ വ​ർ​ധി​ച്ചു. 2023ൽ 9,300 ​റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ ഇ​ത് 52,400 സ​ന്ദ​ർ​ശ​ക​രാ​യി ഉ​യ​ർ​ന്നി​രു​ന്നു. പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​കും. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലും നീ​ക്കം ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.


Read Previous

ത​ളി​ക്കു​ളം – സൗ​ദി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ ഭാ​ര​വാ​ഹി​കകള്‍​

Read Next

സൗദി എയർപോർട്ടിൽ ഇരട്ട ചെക്കിങ് വേണ്ട; ഈ രാജ്യത്തേക്കുള്ള യാത്രക്കാർക്ക് ആശ്വാസം, വൺ-സ്റ്റോപ്പ് സെക്യൂരിറ്റി കരാറിൽ ഒപ്പ് വെച്ച രാജ്യകാര്‍ക്ക് പ്രയോജനം ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »