Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുമായി സൗദി


റിയാദ്: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം ജൂലൈയില്‍ സ്ഥിരത കൈവരിച്ചതായി സൗദി മന്ത്രിസഭായോഗം വിലയിരുത്തി. സമ്പദ് വ്യവസ്ഥയില്‍ കരുത്തും ദൃഢതയും വര്‍ധിച്ചുവരുന്ന ആഗോള വിലകളുടെ തരംഗത്തെ നേരിടാന്‍ സ്വീകരിച്ച പദ്ധതികളുടെയും സജീവമായ നടപടികളുടെയും ഫലപ്രാപ്തിയാണി തെന്നും യോഗം വിശകലനം ചെയ്തു. കൂടാതെ മേഖലയിലെയും ലോകത്തെയും ഏറ്റവും പുതിയ സംഭവങ്ങളും സംഭവവികാസങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഫലങ്ങള്‍ അനുസരിച്ച് സുഡാനെ പിന്തുണക്കാനും മാനുഷിക സഹായം നല്‍കാനും ശത്രുത അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സഹോദര-സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സൗദി നടത്തിയ ശ്രമങ്ങള്‍ മന്ത്രിസഭ വിലയിരുത്തി.


Read Previous

ഒ​മാ​ൻ ടൂ​റി​സ മ​ന്ത്രാ​ല​യ​ത്തി​ൻറെ കാ​മ്പ​യി​ന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം

Read Next

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ളം റി​യാ​ദി​ൽ ; കി​ങ്​ സ​ൽ​മാ​ൻ ഇ​ൻറ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​​ൻറെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »