Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു; 32 കുട്ടികള്‍ക്ക് പരിക്ക്, ആരുടേയും നില ഗുരുതരമല്ല


തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മലമുകളില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു. വാനില്‍ ഉണ്ടായ 32 കുട്ടികള്‍ക്കും പരിക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. സെന്റ് സാന്താള്‍ സ്‌കൂളിലേക്ക് വന്ന വാന്‍ ആണ് അപകടത്തില്‍ പ്പെട്ടത്.പരിക്കേറ്റ കുട്ടികള്‍ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാഭ്യാ സമന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. പരിക്കേറ്റ കുട്ടികളില്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് മന്ത്രിയും അറിയിച്ചു.

സാധാരണയായി സ്വകാര്യ വാഹനങ്ങള്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാറില്ല. സ്‌കൂളിന് പുറത്ത് കുട്ടികളെ ഇറക്കി വാഹനങ്ങള്‍ പോകുന്നതാണ് പതിവ്. അത്തരത്തില്‍ കുട്ടികളെ ഇറക്കുന്ന തിന് വേണ്ടി തിരിക്കുന്നതിനിടെയാണ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞത്. ഉടന്‍ തന്നെ കുട്ടികളെ വാഹനത്തില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


Read Previous

ഡിജിറ്റലി സ്മാര്‍ട്ട് @ 105, കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുമ്പോള്‍ മുഖമായി മാറാന്‍ അബ്ദുള്ള മൗലവിയും

Read Next

തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം, സമ്മര്‍ദം ശക്തമാക്കാന്‍ പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »