Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍; ഡ്രഡ്ജർ കാർവാറിലെത്തി, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.


കർണാടക: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കുന്നു, ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവയിൽ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജർ കാർവാറിലെത്തി.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാർവാറിൽ ഇന്ന് അവലോകന യോഗം ചേരും.

ഡ്രഡ്ജിങ് കമ്പനി പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. അവലോകന യോഗത്തിന് ശേഷം ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.


Read Previous

പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ; 18 വയസ്സ് തികയാത്തവർ ലോക്ക് ആകും..നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ

Read Next

യുവാവിനെ വീടു കയറി വെട്ടി, പിണങ്ങി വന്ന ഭാര്യയുമായി അക്രമി സ്ഥലംവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »