Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വയം പ്രഖ്യാപിത മക്ക ഒഐസിസി സെൻട്രൽ കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം.


മക്ക: ഒഐസിസി മക്ക സെൻട്രൽ കമ്മിറ്റി എന്ന നാമകരണത്തിൽ ഷാനിയാസ് കുന്നിക്കോടിന്റെ നേതൃത്വത്തിൽ മക്കയിൽ സമാന്തര കമ്മിറ്റി രൂപീകരിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഒഐസിസി ഗ്ലോബൽ/നാഷണൽ/റീജ്യണൽ കമ്മിറ്റിയുടെയോ കെപിസിസി യുടെയോ അനുവാദമോ അംഗീകാരമോ ഇല്ലാതെയുമാണെന്നും കെപിസിസി/ഒഐസിസി നേതൃത്വം അംഗീകരിച്ച ഔദ്യോഗിക കമ്മിറ്റി നൗഷാദ് പെരുന്തല്ലൂർ പ്രസിഡന്റായുള്ള മക്ക ഒഐസിസി കമ്മിറ്റിയാണെന്നും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.

പുതുതായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിടാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഷാനിയാസ് കുന്നിക്കോടിന് ഇതിനോടകം നൽകിയിട്ടുണ്ട്. സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോകുന്ന പക്ഷം കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുക മാത്രമേ നിർവ്വഹമുള്ളൂ എന്നും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു…


Read Previous

ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല; കൊന്ന് കെട്ടിത്തൂക്കുക, എന്നിട്ട് അത് ആത്മഹത്യയെന്ന് കെട്ടിച്ചമയ്ക്കുക..: രോഷത്തോടെ സംവിധായകൻ അരുൺ ഗോപി

Read Next

സൂപ്പർ കപ്പ് സീസൺ 2 പ്രവാസി സോക്കർ സ്പോർട്ടിങ്ങിനു കിരീടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »