Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഹങ്കാരത്തിനേറ്റ തിരിച്ചടി : ഓഐസിസി മലപ്പുറം


റിയാദ് : മലബാറുൾപ്പെടെ കേരളത്തിലാകെ യു ഡി എഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസവും ഇടത് സർക്കാരിന്റെ അഹങ്കാരത്തിന് നൽകിയ തിരിച്ചടിയുമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.

വോട്ടിന് വേണ്ടി മനുഷ്യരെ വർഗീയമായി വേർതിരിച്ച കുബുന്ദി ജനം തിരിച്ചറിഞ്ഞു. അവസാനത്തെ സീറ്റ് നഷ്ടപ്പെട്ടാൽ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ തൊഴുത്തിൽ കോൺഗ്രസിന്റെ പതാക കെട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ് കേരളമെങ്ങും കാണുന്നത്, ഇതിന്റെ തുടർച്ച നിയമസഭയിലും തുടർന്ന് ലോക്സഭയിലും ഉണ്ടാകും.

വെള്ളാപ്പള്ളിയേ കാറിൽ കയറ്റി നടക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കാപട്യവും, പി എം ശ്രീ പദ്ധതിയിൽ കേരളത്തെ ഒറ്റിക്കൊടുത്തതും, അയ്യപ്പന്റെ സ്വർണ്ണം കട്ട പ്രതികളെ വാക്ക് കൊണ്ട് പോലും നോവിക്കാതെ സംരക്ഷിക്കുന്നതും കേരളം വിലയിരുത്തുണ്ടെന്ന് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ തിരിച്ചറിയുമെന്ന് ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.


Read Previous

ത്രിതലം തൂക്കി ത്രിമൂർത്തികൾ; മുസ്ലീം ലീഗിൻ്റെ തീപ്പൊരി വനിതകൾക്ക് മിന്നും വിജയം

Read Next

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »