Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ആദ്യമായി ഒരു വനിത മലയാളി ചെയര്‍പേഴ്‌സണ്‍, ഷഹനാസ് അബ്ദുല്‍ജലീല്‍


റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ഭരണസമിതി നിലവില്‍വന്നു. മലയാളിയായ ഷഹനാസ് അബ്ദുല്‍ജലീല്‍ ആണ് ചെയര്‍പേഴ്‌സണ്‍. ആദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മൂന്നു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

ഷഹനാസ് അബ്ദുല്‍ജലീല്‍, സൈദ് സഫര്‍ അലി, ഷഹ്‌സിന്‍ ഇറാം, പ്രഷിന്‍ അലി, ഡോ. സാജിദ ഹുസ്‌ന, ഡോ. സുമയ്യ എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയില്‍ നാല് പേര്‍ വനിതകളാണ്. രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ നാമ നിര്‍ദേശം ചെയ്താണ് ഭരണസമിതി നിലവില്‍ വന്നത്. നേരത്തെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് ഭരണസമിതി രൂപീകരിച്ചിരുന്നത്. മലയാളിയായ മീര റഹ്മാനാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍.


Read Previous

പ്രവാസി വെൽഫെയർ റിയാദ്, കരിയർ സ്‌ക്വയർ വിങ്ങിനു രൂപം നൽകി

Read Next

ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിഞ്ഞ സൗദി പ്രവാസി മരണമടഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »