ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കലാ സാഹിത്യ ജീവകാരുണ്യ
ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കു ള്ള ശംഖുമുദ്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക ലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എളിയനാട് പ്രദീപ് ദാമോദരൻ, ബി ന്ദു രവി ലളിത അശോക്, വാസു അരീക്കോട്, വി ജയാ മുരളീധരൻ, ഡോ. സിന്ധു ഹരികുമാർ, സി. ജി. ഗിരിജൻ ആചാരി എന്നിവർക്കാണ്.

കലാരം ഗത്തെ സമഗ്ര സംഭവനക്കുള്ള പുരസ്കാരത്തിന് അങ്കിത എസ്. ബാബു, ഷെരിഫ് കാവലാട് എ ന്നിവർ അർഹരായി. അധ്യാപന രംഗത്തെ സമ ഗ്ര സംഭാവന പുരസ്കാരം ഡോ. വിൽസൺ ജോ സിനും ഇംഗ്ലീഷ് സാഹിത്യ രംഗത്ത് ഡോ. കെ. പി. രേണുകയ്ക്കും.
ചലച്ചിത്ര രംഗത്തെ സംഭാ വനക്ക് അലോഷിയസ് പെരേര, പ്രതീഷ് ശേഖ ർ, സി.എസ്. മഹേഷ്, ജിൻ്റോ തോമസ് എന്നിവ ർക്കും നൽകും. മേയ് 18ന് വൈഎംസിഎ ഹാളി ലാണ് അവാർഡ് സമർപ്പണം നടക്കുക.
