Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിയമകുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം



റിയാദ്: ഉറൂബില്‍ അകപ്പെട്ടു നാട്ടിൽ പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം സ്വദേശിക്ക് സഹായവുമായി ഷിഫ മലയാളി സമാജം ഷിഫ മലയാളിസമാജം അംഗമായിരുന്ന മുഹമ്മദ് റാഫിയാണ് സമാജം സഹായത്താൽ നാട്ടിലെത്തിയത്

പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ റാഫിക്കുള്ള സഹായം മധു വർക്കലയിൽ നിന്നും മോഹനൻ കരുവാറ്റ ഏറ്റുവാങ്ങി. ചടങ്ങിൽ സെക്രട്ടറി സജീർ കല്ലമ്പലം, വർഗീസ് ആളുക്കാരൻ, ബിജു മടത്തറ , അശോകൻ ചാത്തന്നൂർ , ബിനീഷ്, ഉമ്മർ പട്ടാമ്പി , റഹീം പറക്കോട് ,രതീഷ് നാരായണൻ , ബാബു കണ്ണോത്ത്, രജീഷ് ആറളം,ഷാജിത്ത് ചോറോട്, പ്രകാശ് ബാബു വടകര ,സാബു പത്തടി എന്നിവർ പങ്കെടുത്തു


Read Previous

ഒഐസിസി റിയാദ് ജനകീയ ഇഫ്താർ സംഗമം മാർച്ച്‌ 14ന്, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

Read Next

തലസ്ഥാനം ഭക്തി സാന്ദ്രമാകുന്നു ആറ്റുകാല്‍പൊങ്കാലയ്ക്ക് ആയിരങ്ങള്‍ ഒഴുകിയെത്തുന്നു സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പൊലീസിനെയും വിന്യസിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »