ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പുതുവർഷത്തിൽ രണ്ട് അംഗങ്ങൾക്ക്കൂടി പെൻഷൻ സഹായം നൽകി ഷിഫ മലയാളി സമാജം പ്രസിഡൻറ് രതീഷ് നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ സമാജം അംഗ ങ്ങളായ കോഴിക്കോട് സ്വദേശി ദിനേശനുള്ള സഹായം സെക്രട്ടറി ഷജീർ കല്ലമ്പലവും പാലക്കാട് സ്വദേശി മോഹനുള്ള സഹായം രക്ഷാധികാരി മോഹൻ കരുവാറ്റയും കൈമാറി
ചടങ്ങിൽ രക്ഷാധികാരികളായ സാബു പത്തടി , അശോകൻ ചാത്തന്നൂർ ‘ ഉമ്മർ അമാനത്ത്, വൈസ് പ്രസിഡണ്ട്മാരായ സന്തോഷ് തിരുവല്ല ,ഹനീഫ കൂട്ടായി , ജോയിൻ സെക്രട്ടറി വിജയൻ ഓച്ചിറ ,പ്രകാശ് ബാബു വടകര ,റഹീം പറക്കോട്. സുനിൽ പൂവത്തിങ്കൽ, മോഹനൻ കണ്ണൂർ, രജീഷ് ആറളം ,ഉമ്മർ പട്ടാമ്പി എന്നിവർ പങ്കെടുത്തു. സൂരജ് ചാത്തന്നൂർ സ്വാഗതവും ട്രഷറർ ബാബു കണ്ണോത്ത് നന്ദിയും പറഞ്ഞു
ഷിഫ മലയാളി സമാജം വർഷങ്ങളായി അംഗങ്ങൾക്ക് വിവിധതരം സഹായങ്ങളാണ് നൽകിവരുന്നത് മൂന്നുവർഷം അംഗമാവുകയും 58 വയസ്സ് പൂർത്തിയായി നാട്ടിലേക്ക് മടങ്ങുന്ന ഏതൊരംഗത്തിനും പെൻഷന് അപേക്ഷിക്കാവുന്നതാണ്
