Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിഫ മലയാളി സമാജം പ്രവാസി സൗഹൃദം 2024′ സംഘടിപ്പിച്ചു


റിയാദ്: ഷിഫ സനയയിലെ തൊഴിലാളി കൂട്ടായ്മ ഷിഫ മലയാളി സമാജം പ്രവാസി സൗഹൃദം 24 സംഘടിപ്പിച്ചു, പരിപാടിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും നടന്നു ഷിഫാ ലെമൺസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് ഉദ്ഘാടനം ചെയ്തു പ്രസിഡൻറ് ഫിറോസ് പോത്തൻ കോട് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നൂറാന മെഡിക്കൽ സെൻററിന്റെ നേതൃത്വത്തിൽ പ്രവാസിയും ആരോഗ്യവും എന്ന ബോധവൽക്കരണ ക്ലാസിന് ഡോക്ടർ സഫീർ നേതൃത്വം നൽകി പങ്കെടുത്ത ഇരുന്നൂറോളം വരുന്ന അംഗങ്ങൾക്ക് മെഡിക്കൽ ചെക്കപ്പുകളും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് നൂറാനാ മെഡിക്കൽ സെൻററിൽ നിന്നുള്ള ചികിത്സ ആനുകൂല്യകാർഡുകളും ലഭിക്കുന്നതാണ്

കഴിഞ്ഞ നാലുമാസം മുൻപ് ജോലിസ്ഥലത്ത് ഉണ്ടായതീപിടുത്തത്തിൽ മരിച്ച മലപ്പുറം സ്വദേശി ജിഷാർ കുടുംബസഹായം കൺവീനർ സാബു പത്തടിയിൽ നിന്നും പുഷ്പരാജ് ഏറ്റുവാങ്ങി നോർക്ക കാർഡും സഹായങ്ങളും എന്ന വിഷയത്തിൽ സാമൂഹ്യപ്രവർ ത്തകൻ ശിഹാബ് കൊട്ടുകാട് വിഷയം അവതരിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന സമാജം അംഗം തിരുവല്ല സ്വദേശി അനൂപിന്റെ ഭാര്യക്കുള്ള സഹായം സെക്രട്ടറി പ്രകാശ് ബാബു വടകര മുജീബ് കായംകുളത്തിന് കൈമാറി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ പ്രവാസിയും നിയമസഹായവും എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി

അംഗങ്ങളുടെ പെൺമക്കളുടെ വിവാഹസഹായം മധു വർക്കലയിൽ നിന്നും മോഹനൻ കരുവാറ്റ ഏറ്റുവാങ്ങി. ഷിഫയിലെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അംഗീ കാരം രക്ഷാധികാരി അലി ഷോർണൂർ ഉമ്മർ മാനത്തിന് കൈമാറി

ചടങ്ങിൽ സനൂപ് പയ്യന്നൂർ, സജിൻ നിഷാൻ , അസ്ലം പാലത്ത്, സുലൈമാൻ ഊരകം, മജീദ് മാനു ,കബീർ പട്ടാമ്പി ,ഫൈസൽ ബാബു നൂറാന മെഡിക്കൽ സെൻറർ എന്നിവർ ആശംസ അർപ്പിച്ചു ചടങ്ങിന് ജോയിൻ സെക്രട്ടറി ബിജു മടത്തറ സ്വാഗതം പറഞ്ഞു, ബാബു കണ്ണോത്ത്, അനിൽ കണ്ണൂർ, ബിജു അടൂർ, ഹനീഫ കൂട്ടായി, റഹീം പറക്കോട് ,ഹനീഫ മലപ്പുറം,സുനിൽ പൂവത്തിങ്കൽഎന്നിവർ നേതൃത്വം നൽകി ,ട്രഷറർ വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു


Read Previous

ആര് ഭരിക്കും?, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം, പ്രതീക്ഷയോടെ ഇന്ത്യ മുന്നണിയും ബിജെപിയും

Read Next

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »