Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രയയപ്പ് നൽകി


റിയാദ് : മുപ്പത്തിയെന്ന് വര്‍ഷത്തെ പ്രവാസം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രഅയപ്പ് നൽകി,,റിയാദ്..ഷിഫാ സനയ്യായിൽ കഴിഞ്ഞ 31വർഷമായി അലൂമിനിയം ഫാബ്രിക്കേറ്റ റായി ജോലി ചെയ്യ്തു വന്ന ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റും

മലപ്പുറം കൂട്ടായി സ്വദേശിയുമായ ഹനീഫാക്കാണ് സമാജം ഓഫീസിൽ വെച്ച് രക്ഷാദികാരികളായ സാബു പത്തടി,മധു വർക്കല,പ്രസിഡന്റ് ഫിറോസ് പോത്തൻകോട്,സെക്രട്ടറി ഷജീർ കല്ലമ്പലം,ട്രഷറർ ബാബു കണ്ണോത്,മോഹനൻ കണ്ണൂർ,ബിനീഷ് തിരുവല്ല എന്നിവർ ചേർന്ന് യാത്ര അയപ്പ് നൽകിയത്.

ഷിഫാ സനയ്യായിലെ ആദ്യ കാല പ്രവാസിയായ ഹനീഫ വന്ന കാലം മുതൽ തന്നെ കഴിയും വിധത്തി ലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളി ആയിരുന്നു.നാട്ടിൽ മടങ്ങി എത്തിയാലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കാൻ കഴിയട്ടെ എന്ന് ചടങ്ങിൽ സാബു പത്തടി ആശംസിച്ചു,.


Read Previous

മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

Read Next

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ട്വിക്‌സ്മാസ് ബീറ്റ്സ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »