Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിഫാ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികവും സംഗീത വിരുന്നും സെപ്റ്റംബർ 7ന് നടക്കും


റിയാദ് :കഴിഞ്ഞ 9 വർഷമായി ഷിഫ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ഷിഫ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികം 2023 സെപ്റ്റംബർ 7 വ്യാഴാഴ്ച വൈകിട്ട് 7. 30 മുതൽ ഷിഫാ റീമാസ് ആഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു

പ്രസ്തുത പരിപാടിയിലേക്ക് റിയാദിലെ പൊതുസമൂഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു . R.M.C മ്യൂസിക് ഗ്ലബ്ബ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും റിയാദിലെ കലാ സാംസ്കാരിക മാധ്യമ മേഖലയിൽ പ്രവരത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും അരങ്ങേറുമെന്ന് അബ്ദുൽ കരീം പുന്നല (ചെയർമാൻ), സിനാൻ ബാബു (പ്രസിഡണ്ട്), 3 അജിത് കുമാർ കടയ്ക്കൽ (പ്രോഗ്രാം കമ്മിറ്റി കൺവീനർ) ബ്രൈറ്റ് ജോസ്(സെക്രട്ടറി) തുളസി കൊട്ടാരക്കര( ട്രഷറർ) എന്നിവർ അറിയിച്ചു


Read Previous

റിയാദ് തഹ്‍‍ലിയയിൽ കേളി പുതിയ യൂനിറ്റ് രൂപീകരിച്ചു

Read Next

ഒമ്പത് കോടി രൂപ സമ്മാനം; മക്കയില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം തുടങ്ങി| 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു | ഒന്നാം സ്ഥാനക്കാരന് ഒരു കോടി രൂപ| ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ 11 ദിവസം| ആകെ 40 ലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »