Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിഫ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ്: ഷിഫയിലെ അൽ അവാഫി മെഡിക്കൽ സെന്ററുമായി സഹകരിച്ച് ശിഫാ വെൽഫെയർ അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വെള്ളിയാഴ്ച 7.30ന് ആരംഭിച്ച ക്യാമ്പ് 11. 30 വരെ നീണ്ടുനിന്നു ഷിഫയിലും പരിസരപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുത്തു 6 ടെസ്റ്റുകൾ ഉൾപ്പെടെ ഡോക്ടർമാരുടെയും സിസ്റ്റർമാരുടെയും പ്രത്യേക മേൽനോട്ടത്തിൽ വളരെ കൃത്യമായ പരിശോധനകൾ നടത്തപ്പെടുകയുണ്ടായി

മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കോശി മാത്യൂസ് മാവേലിക്കര നിർവഹിച്ചു ചെയർമാൻ അബ്ദുൽ കരീം പുന്നല വൈസ് ചെയർമാൻ റഷീദ് കൊളമ്പൻ പ്രസിഡണ്ട് സിനാൻ ബാബു സെക്രട്ടറി ഇബ്രാഹിം പട്ടാമ്പി ചാരിറ്റി കൺവീനർ അജിത് കുമാർ കടക്കൽ ട്രഷറർ സാദിഖ് കൊളപ്പാടം രക്ഷാധികാരികളായ നാസർ കൊട്ടു കാട് തുളസി കൊട്ടാരക്കര സഹൽ ഫറൂഖ് ജോർജ് ദാനിയൽ സന്നിഹിതരായിരുന്നു
കൂടാതെ സജി സിയാംകണ്ടം കരീം കൊടപ്പുറം ജോൺ ജേക്കബ് സലീംകോട്ടപ്പുറം അഷ്റഫ് കൊണ്ടോട്ടി സിദ്ദീഖ് മഞ്ചേരി നേതൃത്വം നൽകി


Read Previous

ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പ്രധാന വേഷത്തിലെത്തുന്നത് മലയാളികളുടെ പ്രിയതാരം

Read Next

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ല; ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »